You are here: HOME » SPORTS »
സ്‌കൂള്‍ഗെയിംസ്: ഖൊ-ഖൊയില്‍ പാലക്കാട്
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 12 December 2010
പാലക്കാട്: സംസ്ഥാന സ്‌കൂള്‍ഗെയിംസിന്റെ രണ്ടാംനാള്‍ ഖൊ-ഖൊ സീനിയര്‍വിഭാഗത്തില്‍ പാലക്കാട് ഇരട്ടക്കിരീടം നേടി. പാലക്കാട് ശനിയാഴ്ച സീനിയര്‍വിഭാഗത്തിലെ രണ്ടുകിരീടവും സ്വന്തമാക്കിയാണ് മേധാവിത്വം ഉറപ്പിച്ചത്. സീനിയര്‍ഹോക്കിയില്‍ കൊല്ലം (ആണ്‍), കോഴിക്കോട് (പെണ്‍) എന്നിവരാണ് ജേതാക്കള്‍. ടേബിള്‍ ടെന്നീസ് സീനിയര്‍ വിഭാഗത്തില്‍ ഇരുവിഭാഗത്തിലും വയനാട് കിരീടമണിഞ്ഞു. ബാസ്‌കറ്റ്‌ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂര്‍ (സീനിയര്‍), കോട്ടയം (ജൂനിയര്‍), കൊല്ലം (സീനി. പെണ്‍), കോഴിക്കോട് (ജൂനി. പെണ്‍) എന്നീ ടീമുകളാണ് ജേതാക്കള്‍.

SocialTwist Tell-a-Friend
Related Stories: സ്‌കൂള്‍ഗെയിംസ്: ഖൊ-ഖൊയില്‍ പാലക്കാട് - Sunday, December 12, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon