You are here: HOME » RECIPE »
പാല്‍ പ്പായസം
ബബിത ജയപ്രകാശ്‌ Jayakeralam Malayalam News
Wednesday, 30 November 2011
ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കലരി - 1 ലിറ്റര്‍
പാല്‍ - 2 ലിറ്റര്‍
പഞ്ചസാര - 500 ഗ്രാം
നെയ്യ്‌ - 200 ഗ്രാം
കിസ്മിസ്‌ - 10 ഗ്രാം
അണ്ടിപരിപ്പ്‌ - 10 ഗ്രാം
ഏലക്കായ - 5 ഗ്രാം
കുങ്കുമപ്പൂവ്‌ - 5 ഗ്രാം

തയ്യാറാക്കുന്ന വിധം

ഉണക്കലരി കഴുകി വെക്കുക.ഏലക്കായ്‌ പൊട്ടിച്ചെടുത്തു വെക്കുക.പാല്‍ നല്ലതു പോലെ തിളപ്പിച്ചതിനു ശേഷം അതിലേക്ക്‌ കഴുകിയ ഉണക്കലരി അതിലിട്ട്‌വേവിക്കുക. പഞ്ചസാരയും ,നെയ്യും കുറേശ്ശെ വീതം അതിലിട്ട്‌ ഇളക്കുക. പാല്‍ കുറുകണം .അരിവെന്തുകഴിഞ്ഞാല്‍കിസ്മിസ്‌,അണ്ടിപരിപ്പ്‌,കുങ്കുമപ്പൂവ്‌ എന്നിവ ചേര്‍ ത്ത്‌ 10 മിനിട്ട്‌ അടച്ചുവെക്കണം


SocialTwist Tell-a-Friend
Related Stories: പാല്‍ പ്പായസം - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon