You are here: HOME » RECIPE »
ഫിഷ്‌ കറി
മഞ്ജു ഫ്രാന്‍സീസ്‌ Jayakeralam Malayalam News
Wednesday, 30 November 2011
1. മീന്‍ ഒരു കിലോ
2. സവോള 2 എണ്ണം
3. പച്ചമുളക്‌ 5 എണ്ണം.
4. മുളകു പൊടി 3 ടീസ്പൂണ്‍
5. മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
6. ഇഞ്ചി ഒരു കഷണം.
7. കുടംപുളി 4 എണ്ണം
8. കറിവേപ്പില
9. കടുക്‌ ഒരു ടീസ്പൂണ്‍
10. ഉപ്പ്‌ പാകത്തിന്‌.
11. എണ്ണ പാകത്തിന്‌.

തയ്യാറാക്കുന്ന വിധം:

1. കഴുകി വൃത്തിയാക്കിയ മീന്‍ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
2. കഷണങ്ങളാക്കിയ മീന്‍ മുളക്‌ പൊടി, മഞ്ഞള്‍പ്പൊടി, സവോള അരിഞ്ഞത്‌, ഇഞ്ചി, കുടംപുളി എന്നി ചേരുവകളും

പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ കുറച്ച്‌ വെള്ളത്തില്‍ വേവിക്കുക.
3. വെന്ത മീന്‍ കറിയില്‍ കടുക്‌ പൊട്ടിച്ച്‌ തണുക്കുമ്പോള്‍ ഉപയോഗിക്കുക.


SocialTwist Tell-a-Friend
Related Stories: ഫിഷ്‌ കറി - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon