You are here: HOME » RECIPE »
തക്കാളി കറി
ബോബി Jayakeralam Malayalam News
Wednesday, 30 November 2011
ആവശ്യമായ ചേരുവകള്‍
1. തക്കാളി - 3 എണ്ണം
2. പരിപ്പ്‌ - 4
3. പച്ചമുളക്‌ - 3 എണ്ണം
4. തേങ്ങ - ഒരു മുറി
5. ചെറിയ ഉള്ളി - 4
6. കടുക്‌ - 1
7. ചുവന്ന മുളക്‌ - 2 എണ്ണം
8. എണ്ണ - 3
9. ഉപ്പ്‌ - പാകത്തിന്‍
10. വേപ്പില - 1 തണ്ട്‌
11. പുളി - ആവശ്യത്തിന്‍

തയ്യാറാക്കുന്ന വിധം

1. പരിപ്പ്‌ വേവിക്കുക.

2. പരിപ്പ്‌ വെന്തതിനു ശേഷം തക്കാളിയും പച്ചമുളകും ചേര്‍ത്ത്‌ വേവിക്കുക.

3. എല്ലാ ചേരുവകളും വെന്തതിനു ശേഷം ,പുളി ചേര്‍ക്കുക. തേങ്ങയും ചെറിയ ഉള്ളിയും അരച്ച്‌ ചേര്‍ക്കുക.

4. ഒന്നു തിളച്ചതിനു ശേഷം എണ്ണയില്‍ കടുക്‌, വേപ്പില, ചുവന്ന മുളക്‌ എന്നിവ ചേര്‍ത്ത്‌ വറവിടുക.


SocialTwist Tell-a-Friend
Related Stories: തക്കാളി കറി - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon