You are here: HOME » RECIPE »
വെണ്ടക്ക മുട്ടതോരന്‍
രാജി സന്തോഷ്‌ Jayakeralam Malayalam News
Wednesday, 30 November 2011
ചേരുവകകള്‍

1. വെണ്ടക്ക - 15
2. മുട്ട - 2
3. പച്ചമുളക്‌ - 4
4. സവോള - 1
5. കറിവേപ്പില - ആവശ്യത്തിന്‌
6. കടുക്‌
7. വെളിച്ചെണ്ണ - 3 tsp
8. ഉപ്പ്‌

പാകം ചെയ്യുന്ന വിധം :

വെണ്ടക്ക നാലായി കീറി ചെറുതായി അരിയുക, സവോള, പച്ചമുളക്‌ എന്നിവയും ചെറുതായി അരിയുക. അതിന്‌ ശേഷം ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ചുടാകുമ്പോള്‍ കടുക്‌ പൊട്ടിച്ച്‌ 1, 3, 4 എന്നി ചെരുവകള്‍ ഇട്ട്‌ വഴറ്റുക ഇതു വഴന്ന് വെള്ളമയം ഇല്ലാതെ നന്നായി ചുവന്നു കഴിയുമ്പോല്‍ കറിവേപ്പില ഇടുക പിന്നിട്‌ മുട്ട പൊട്ടിച്ച്‌ ഒഴിച്ച്‌ നന്നായി ഇളക്കുക. ഇതിലേക്ക്‌ അവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക, നന്നായി ഇളക്കി വെള്ള മയം ഇല്ലാതെ ചൂടായി ഉപയോഗിക്കുക


SocialTwist Tell-a-Friend
Related Stories: വെണ്ടക്ക മുട്ടതോരന്‍ - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon