You are here: HOME » PRAVASI »
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 16 January 2012
മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന് (കെ.സി.എ.എം) നവനേതൃത്വം. ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റായി. സുശീലാ ജേക്കബ് വീണ്ടും ചെയര്‍പെഴ്‌സണായി.

വൈസ്പ്രസിഡന്റ്: പ്രിയാ ബൈജു, സെക്രട്ടറി: ജോര്‍ജ് മാത്യു, ട്രഷറര്‍: ടോമി തെനയന്‍, ജോ.സെക്രട്ടറിമാരാകും. മിന്റോ ആന്റണി, റിന്‍സി സജിത്ത് എന്നിവര്‍ മാനേജ്‌മെന്റ് കോര്‍ഡിനേറ്റര്‍മാരായി. സുനില്‍ കോച്ചേരി, പ്രീതാ മിന്റോ, കള്‍ച്ചറള്‍ കോര്‍ഡിനേറ്റമാരായി ജോബി ജേക്കബ്, മഞ്ജു ലക്‌സണ്‍. സ്പിരിച്വല്‍ കോര്‍ഡിനേറ്റര്‍: നോയല്‍ ജോര്‍ജ്, ചാരിറ്റബിള്‍ ട്രസ്റ്റ് കോര്‍ഡിനേറ്റര്‍: തോമസ് ജോസഫ്, മാര്‍ട്ടിന്‍ ആന്റണി, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍: സണ്ണി ആന്റണി, ടൂര്‍ കോര്‍ഡിനേറ്റര്‍: ജോജി ജോസഫ്, വിമന്‍സ് കോര്‍ഡിനേറ്റര്‍: അസീസാ ടോമി, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍: സൂരജ് ആന്റണി, ജോയി പോള്‍, മീഡിയാ കോര്‍ഡിനേറ്റര്‍: ബിജു ആന്റണി എന്നിവരെ തിരഞ്ഞെടുത്തു.


വാര്‍ത്ത അയച്ചത്: സാബു ചുണ്ടക്കാട്ടില്‍


SocialTwist Tell-a-Friend
Related Stories: മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌ - Sunday, January 15, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon