You are here: HOME » PRAVASI »
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 01 February 2012
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല - കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം എന്നിവയുമായി സഹകരിച്ച് ഫിബ്രവരി 17ന് വെള്ളിയാഴ്ച ഖൈതാന്‍ കാര്‍മല്‍ സ്‌കൂളില്‍ നടത്തുന്ന സൗജന്യ മെഡിക്കല്‍ കാമ്പയിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു.

യോഗത്തില്‍ പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷനായിരുന്നു. പരിപാടികളെക്കുറിച്ച് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു വിശദീകരിച്ചു. ആര്‍. നാഗനാഥന്‍ ജനറല്‍ കണ്‍വീനറും, ജോജി ഐപ്പ്, മധുമോഹന്‍ എന്നിവര്‍ ജോയന്റ് കണ്‍വീനറുമായി സംഘാടക സമിതിക്ക് രൂപം നല്‍കി. സബ് കമ്മിറ്റി ഭാരവാഹികളായി ബിനീഷ്‌കെ.ബാബു (രജിസ്‌ട്രേഷന്‍), രജി.കെ. ജേക്കബ് (സാമ്പത്തികം), ശാന്ത ആര്‍.നായര്‍ (ഫെസിലിറ്റി), ഓര്‍ച്ച കെ.കണ്ണന്‍ (വളണ്ടിയര്‍), തോമസ് മാത്യു കടവില്‍ (പബ്ലിസിറ്റി), സുദര്‍ശന്‍ (ഭക്ഷണം), എന്നിവരെയും തിരഞ്ഞെടുത്തു. കല വിഭാഗം സെക്രട്ടറി ദിലീപ് നടേരി സ്വാഗതവും ജോയന്റ് സെക്രട്ടറി സുദര്‍ശനന്‍ നന്ദിയും പറഞ്ഞു.മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കല കുവൈത്തിന്റെ വിവിധ യൂണിറ്റുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫോം നന്രന്ര.്രക്ഷമാമ്ൃനവ്രയ.ര്ൗ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 66180229, 66863957, 24317875 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.


SocialTwist Tell-a-Friend
Related Stories: കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു - Tuesday, January 31, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
Today's Cartoon