You are here: HOME » PRAVASI »
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 16 January 2012
ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് വിജു വി നായര്‍ അര്‍ഹനായി. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി ഇന്ത്യാക്കാര്‍ക്ക് നല്‍കുന്നതാണ് അവാര്‍ഡ്.

മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡാണ് വിജുവിന് ലഭിച്ചത്. എട്ടുവര്‍ഷമായി ഷാര്‍ജയില്‍ ജോലിചെയ്യുകയാണ് വിജു. 2001-2002 വര്‍ഷത്തെ മികച്ച യുവസാമൂഹ്യപ്രവര്‍ത്തകനുള്ള ദേശീയ അവാര്‍ഡും 1999-2000 വര്‍ഷത്തെ മികച്ച യുവസംഘാടകനുള്ള നെഹ്‌റു യുവകേന്ദ്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ വൈ.എം.സി.എയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ടി.കെ.എ നായരില്‍ നിന്നും വിജു അവാര്‍ഡ് ഏറ്റുവാങ്ങി.


SocialTwist Tell-a-Friend
Related Stories: വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌ - Sunday, January 15, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
Today's Cartoon