You are here: HOME » PRAVASI »
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 17 January 2012
ജിദ്ദ: 2011 ജൂലൈ 29-ന് മക്കയ്ക്ക് അടുത്ത് വാന്‍ മറിഞ്ഞ് മരിച്ച ജിദ്ദ നവോദയ യുണിറ്റ് അംഗം പത്തനംതിട്ട ഒമാലൂര്‍ തുരുതിപല്ലിയില്‍ വീട്ടില്‍ ബെന്നി ചെറിയാന്റെ കുടുംബത്തിനു വേണ്ടി സ്വരൂപിച്ച സഹായ ഫണ്ട് കൈമാറി.

ജിദ്ദ നവോദയ സ്വരൂപിച്ച ഫണ്ട് ബെന്നി ചെറിയാന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ വെച്ച് കൈമാറി. ബെന്നി ചെറിയാന്റെ ഭാര്യ സൂസന്‍ ബെന്നിയ്ക്ക് സി.പി.ഐ (എം) പത്തനംതിട്ട ജില്ല സെക്രട്ടറി കെ. അനന്തഗോപന്‍ ആണ് കൈമാറിയത്.

വിതരണ ചടങ്ങില്‍ സി.പി ഐ (എം) ജില്ല കമ്മറ്റി അംഗങ്ങള്‍ ആയ പുരുഷോത്തമന്‍ പിള്ള, റോയി ഫിലിപ്പ്, പ്രവാസി സംഗം ജില്ല സെക്രട്ടറി മാത്യു ഫിലിപ്പ്, ജില്ല പ്രസിഡന്റ് മോഹന്‍ മാത്യു, പ്രവാസി സംഘം ജില്ല നേതാക്കള്‍ ആയ രവി കടമ്പനാട്, രാജേന്ദ്ര കുമാര്‍, ഒമാലൂര്‍ ശംകാരന്‍, സജി കുമാര്‍ എന്നിവരും പങ്കെടുത്തു.
അക്ബര്‍ പൊന്നാനി


SocialTwist Tell-a-Friend
Related Stories: ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി - Sunday, January 15, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
Today's Cartoon