You are here: HOME » MAGAZINE »
പുനര്‍ജ്ജനി
നഫ്സാന Jayakeralam Malayalam News
മാടിവിളിപ്പുണ്ട്‌
നരച്ച നിഴലുകള്‍
ഉടല്‍ രൂപങ്ങളില്ലാത്ത
ധ്വനിപ്പെയ്ത്തില്‍ നിന്ന്‌
പ്രതിധ്വനിപ്പുണ്ട്‌
മലമുകളില്‍
ജ?ങ്ങള്‍ക്കപ്പുറത്തെ
തിരിച്ചുവിളികള്‍
ചിറകു വയ്പുണ്ട്‌
മഴത്തണുപ്പില്‍
മണ്ണുമൂടപ്പെട്ട
കുഞ്ഞു നിലവിളികള്‍
പുനര്‍ജ്ജനിക്കുന്നു
നിന്റെ പ്രണയം
കേള്‍ക്കാതെ പോകുന്ന
ചോദ്യചിഹ്നങ്ങളില്‍


SocialTwist Tell-a-Friend
Related Stories: പുനര്‍ജ്ജനി - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon