You are here: HOME » MAGAZINE »
കോറിയിടുന്നത്‌
യാസര്‍ അറഫാത്ത്‌ Jayakeralam Malayalam News
പുഴുത്ത സ്വപ്നത്തിന്റെ നാക്കിലയില്‍
കണ്ണുനീരിന്റെ
ഒരു പിടി വറ്റുമാത്രം
നിക്ഷേപിച്ചു നടന്നു പോകുന്ന
കാമുകിയുടെ ചിത്രമാണ്‌
ബലിക്കാക്കകള്‍
ജീവിതത്തെക്കുറിച്ച്‌ എഴുതുവാന്‍ പറഞ്ഞപ്പോള്‍
ഞാന്‍ വരച്ചു വച്ചത്‌...


SocialTwist Tell-a-Friend
Related Stories: കോറിയിടുന്നത്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon