You are here: HOME » MAGAZINE »
വായ്‌ നോക്കി
ഹരി പാലക്കാട്‌ Jayakeralam Malayalam News
വായ്‌ നോക്കല്‍
വിദ്യാസമ്പന്നരുടെ
വിനോദമാണെന്നല്ലേ പറഞ്ഞത്‌.

പക്ഷേ,

നീ നോക്കിയതൊന്നും
വായിലേക്കായിരുന്നില്ല.

കാരണം

വിതുമ്പലിന്‍ ഇടിനാദം
നിനക്കോരിക്കലും അറിയില്ലല്ലോ!



SocialTwist Tell-a-Friend
Related Stories: വായ്‌ നോക്കി - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon