You are here: HOME » MAINNEWS »
ബാജി
മഞ്ജു ഫ്രാന്‍സീസ്‌ Jayakeralam Malayalam News
Wednesday, 30 November 2011
ഉരുളക്കിഴങ്ങ്‌ 4 എണ്ണം
2. സവോള 1 എണ്ണം
3. പച്ചമുളക്‌ 4 എണ്ണം
4. മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
5. കറിവേപ്പില 1 തണ്ട്‌
6. തേങ്ങാപ്പാല്‌ 1/2 കപ്പ്‌
7. എണ്ണ
8. ഉപ്പ്‌ പാകത്തിന്‌
9. കടുക്‌. 1/2 ടീസ്പ്പൂണ്‍

തയ്യാറാക്കുന്ന വിധം:

1. ഉരുളക്കിഴങ്ങ്‌ ചെറിയകഷണങ്ങളായി മുറിക്കുക.

2. മുറിച്ച ഉരുളക്കിഴങ്ങിന്റെ കൂടെ ഉള്ളി അരിഞ്ഞതും പച്ചമുളകും മഞ്ഞള്‍പ്പൊടിയും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ കുറച്ച്‌ വെള്ളത്തില്‍ വേവിച്ചെടുക്കുക.

3. വെന്ത ഉരുളക്കിഴങ്ങില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ അല്‍പം ചൂടാകുമ്പോള്‍ വാങ്ങി വയ്ക്കുക.

4. ഇതിലെയ്ക്ക്‌ കടുക്‌ വറുത്ത്‌ ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ക്കാം.


SocialTwist Tell-a-Friend
Related Stories: ബാജി - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon