You are here: HOME » RECIPE »
പൂരി
മഞ്ജു ഫ്രാന്‍സീസ്‌ Jayakeralam Malayalam News
Wednesday, 30 November 2011
1. ഗോതമ്പ്‌ ആട്ട 2 കപ്പ്‌
2. നെയ്യ്‌ - 1 ടീസ്പൂണ്‍
3. ഉപ്പ്‌ - പാകത്തിന്‌
4. എണ്ണ

തയ്യാറാക്കുന്ന വിധം:

1. ആട്ടയില്‍ (ഗോതമ്പ്‌ പൊടി), നെയ്യും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ (വെള്ളം വളരെ കുറച്ച്‌) കുഴച്ചെടുക്കുക. മാവ്‌ നന്നായി ഇടിച്ച്‌ കുഴച്ചാല്‍ പൂരിയ്ക്ക്‌ കൂടുതല്‍ മാര്‍ദ്ദവം കിട്ടും.
2. കുഴച്ച മാവില്‍ നിന്നും കുറേശ്ശെ എടുത്ത്‌ ഉരുളകള്‍ ആക്കുക.
3. ഈ ഉരുളകള്‍ പപ്പടവട്ടത്തില്‍ പരത്തി തിളച്ച എണ്ണയില്‍ ഇട്ട്‌ golden നിറമാവുമ്പോള്‍ കോരിയെടുക്കുക.


SocialTwist Tell-a-Friend
Related Stories: പൂരി - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon