You are here: HOME » LATESTNEWS »
കേരളത്തില്‍ കനത്തപോളിങ്
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 24 April 2019
ഇന്നലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20മണ്ഡലങളിലും കനത്ത പൊളിങ് രേഖപെടുത്തി. ഏറ്റവും കൂടുതല്‍ കണ്ണൂരിലും കുറവ്‌ തിരുവന്തപുരത്തുമാണു്‌ രേഖപെടുത്തിയത്‌. ഉച്ചയ്‌ക്കുശേഷമാണു്‌ കൂടുതല്‍ പോളിങും നടന്നത്‌. പലയിടത്തും വോട്ടിങ്‌ യന്ത്രം തകരാറിലായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.



SocialTwist Tell-a-Friend
Related Stories: കേരളത്തില്‍ കനത്തപോളിങ് - Wednesday, April 24, 2019 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon