You are here: HOME » HOME »
വാരണാസിയില്‍ പ്രിയങ്ക മത്‌സരിയ്‌ക്കുമോ?
സ്വന്തം ലേഖകൻ Jayakeralam Malayalam News
Thursday, 25 April 2019
വാരണാസിയില്‍ നരേന്ദ്ര മോഡിയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ മത്‌സരിയ്‌ക്കില്ല. പകരം അജയ്‌ റായിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. 2014ലെ തിരഞ്ഞെടുപ്പിലും അജയ്‌ റായിയായിരുന്നു മോഡിയ്‌ക്കെതിരെ മത്‌സരിച്ചത്. അപ്പോള്‍ മൂന്നാം സ്‌ഥാനമാണു അദ്ദേഹത്തിനു ലഭിച്ചത്‌. മേയ്‌ 19നാണ്‍ വാരണാസിയില്‍ വോട്ടെടുപ്പ്‌.



SocialTwist Tell-a-Friend
Related Stories: വാരണാസിയില്‍ പ്രിയങ്ക മത്‌സരിയ്‌ക്കുമോ? - Thursday, April 25, 2019 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon