You are here: HOME » HOME »
വോയ്സ്‌ ഓഫ്‌ സിന്‍
ജാക്സ്ണ്‍ പുല്ലേലി Jayakeralam Malayalam News
Tuesday, 24 April 2012
പട്ടാളഭരണത്തിലൂടെ ഫിലിപ്പീന്‍സില്‍ ഏകാധിപതിയായി വാണ ഫെര്‍ഡിനാന്‍ഡ്‌ മാര്‍ക്കോസിനെതിരെ, 1986 -ല്‍ ജനകീയ വിപ്ലവത്തിലൂടെ ജനാ ധിപത്യം പുനഃസ്ഥ്‌ ആപിച്ചതിന നേതൃത്വം കൊടുത്ത, കര്‍ദിനാള്‍ സിന്‍ 2005 ജൂണ്‍ 21-ന 76- ആം വയസ്സില്‍ ദിവംഗതനായി. മഹാതമ്‌ ആ ഗാനധ്‌ ഇക്കുശേഷം ഏഷ്യയി ല്‍ ഉയര്‍ന്നു കേട്ട നിരായുധ മുന്നേറ്റത്തിന്റേയും രകത്‌ ച്ചൊരിച്ചില്‍ ഒഴിവാക്കിയുള്ള വിപള്‌വ വിജയത്തിന്റെയും മഹത്തായ ശബ്ദം:


കഥാപാത്രങ്ങള്‍:
മാര്‍സെലാ സിസറ്റ്‌ര്‍ ബെല്ലാ
സി ലാങ്ങ്‌ ലോപ്പോസ്‌
മേജര്‍ പട്ടാളക്കാര്‍ (1), (2)

രംഗം ഒന്ന്‌

(യുവജന സമ്മേളന വേദിയോട അനുബനധ്‌ ഇച്ചുള്ള വിശ്രമകേന്ദ്രം. താലക്ക്‌ ആലിക ഷെഡുകളില്‍ ഒന്നില്‍ യൂണിവേഴസ്‌ ഇറ്റി വിദ്യാര്‍ഥിനിയായ മാര്‍സെലാ സ്വയം പ്രസംഗപരിശീലനം നടത്തുന്നു. ?ദേശീയ യുവജന സമ്മേളനം - മനില? എന്ന എഴുതിയ പോസറ്റ്‌ റുകളും, പ്രവേശനകവാടത്തിന്റെ കമാനവും ദൃശ്യമാണ. മാര്‍സെലാ പതുക്കെ നടക്കുകയും ഇടക്ക നില്‍ക്കുകയും പ്രസംഗിക്കുന്ന ഭാവത്തില്‍ ഉറക്കെ പറയുകയും ചെയ്യുന്നു. ചില വരികള്‍ ആവര്‍ത്തിക്കുന്നു.)

മാര്‍സെലാ:- ആയിരക്കണക്കിനു ദ്വീപുകളുടെ നാട!് ആയിരക്കണക്കിന മുത്തുകള്‍ കോര്‍ത്ത മാലയായ തിളങ്ങണം! ഒരു ദ്വീപില്‍ ഒരു പൂവിടരുമ്പോള്‍ ആയിരം ദ്വീപുകളിലും സുഗനധ്‌ ം പരക്കണം. വിശപ്പറിയാത്ത കുഞ്ഞുങ്ങളുടെ പാല്‍പ്പുഞ്ജിരിയാല്‍ പുളകം കൊള്ളുന്ന നാട. ഫിലിപ്പീന്‍സ്‌- നമ്മുടെ സ്വപനങ്ങള്‍ ചെറുതുമ്പികളായ പറന്നു വിലസേണ്ടത്‌ ഇവിടെയാണ. ഇളം തെന്നല്‍ തഴുകിയുണര്‍ത്തുന്ന നന്മകളുടെ നാട, സമൃദ്ധിയുടെ നാട, പുരോഗതിയിലേക്ക്‌ കുതിക്കുന്ന നമ്മുടെ ജന്‍മനാട്‌. ...

(മധ്യവയസക്‌ യായ സിസ്റ്റര്‍ ബെല്ലാ പ്രവേശിക്കുന്നു.)

സിസ്റ്റര്‍ ബെല്ലാ:- മാര്‍സെലാ, നീ അടുത്ത പ്രസംഗത്തിന്‌ തയ്യാറെടുക്കുകയാണോ?

മാര്‍സെലാ:- ഹായ! സിസ്റ്റര്‍ ബെല്ലാ, ഇന്നു ��ാവിലത്തെ എന്റെ പ്രസംഗം എങ്ങനെയുണ്ടായിരുന്നു?

സി. ബെല്ലാ:- എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല.

മാര്‍സെലാ:- ഇഷ്ടപ്പെട്ടില്ലേ? പക്ഷേ എന്റെ പ്രസംഗത്തിനുശേഷം ഉഗ്രന്‍ കയ്യടിയായിരുന്നല്ലോ.

സി. ബെല്ലാ:- അതില്‍ കാര്യമൊന്നും ഇല്ല. സുഖിപ്പിക്കുന്ന വരികള്‍ കേട്ടപ്പോള്‍ ഒരാവേശത്തില്‍ അവര്‍ കയ്യടിച്ചെന്നേയുള്ളു. പക ഷ ചിന്താശീലമുള്ള ചിലരെങ്കിലും ആ കൂട്ടത്തില്‍ കാണും.

മാര്‍സെലാ:- എന്താണ സിസ്റ്റര്‍ ഉദ്ദേശിക്കുന്നത്‌?

സി. ബെല്ലാ:- ഏതോ സ്വപന്‌ ലോകത്താണ നീ ജീവിക്കുന്നത. യാഥാര്‍ഥ്യങ്ങളെക്കുറിച്ച ഒരു ബോധവുമില്ലാത്ത വികാരജീവി. നീപറഞ്ഞ കാര്യങ്ങളില്‍
എന്തെങ്കിലും വാസ്തവമുണ്ടോ?

മാര്‍സെലാ:- ഞാന്‍ പറഞ്ഞതില്‍ എന്താണ തെറ്റ്‌. ആയിരക്കണക്കിനു ദ്വീപുകള്‍ കൂടിച്ചേര്‍ന്നതല്ലേ നമ്മുടെ രാജ്യം? ആയിരം മുത്തുകള്‍ കോര്‍ത്ത മാലയായ
തിളങ്ങുന്ന ഫിലിപ്പീന്‍സ്‌!

സി. ബെല്ലാ:- തിളക്കമോ? അതൊരു ദിവാസ്വപ്നം മാത്രം.

മാര്‍സെലാ:- ഒരു ദ്വീപില്‍ ഒരു പുഷ്പം വിടരുമ്പോള്‍......

സിസ്റ്റര്‍ ബെല്ലാ:- മറ്റു ദ്വീപുകളില്‍ വിടരുന്നത വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ ദയനീയ മുഖങ്ങളാണ്‌!

മാര്‍സെലാ:- സിസ്റ്റര്‍?

സി. ബെല്ലാ:- പറന്നു കളിക്കുന്ന തുമ്പികള്‍ ഇവിടം വിട്ട എന്നോ പൊയക്ക്‌ ഴിഞ്ഞു! ഇളം തെന്നല്‍ വഹിക്കുന്നത പാരതന്ത്ര്യത്തിന്റെ ചുടുനിശ്വാസങ്ങളാണ. ഓരോ ദ്വീപും ഓരോ ജയിലാണ മാര്‍സെലാ.

മാര്‍സെലാ:- സി. ബെല്ലാ, പതുക്കെ പറയ. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറയരുതെന്ന അറിഞ്ഞുകൂടെ.

സി. ബെല്ലാ:- സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുവാനല്ലെങ്കില്‍ പിന്നെന്തിനാണീ സമ്മേളനം? പട്ടാള നിയമത്തിനു കീഴില്‍ അനുസരണയുള്ളകുട്ടികളായി ഗവമെണ്ട്‌ ഇനെ സത്‌ ഉതിക്കുവാന്‍ വേണ്ട്‌ ഇയാണോ ഇത്രയും യുവജനങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്‌?

മാര്‍സെലാ:- ഈ സമ്മേളനനഗരിയ��ല്‍ ധാരാളം പട്ടാളക്കാരും രഹസ്യപ്പോലീസുമുണ്ട്‌. സൂകഷ്‌ ഇച്ചില്ലെങ്കില്‍ അപകടമാകും.

സി. ബെല്ലാ:- എത്രകാലം ഇങ്ങനെ ഭീരുക്കളായി കഴിയാന്‍ ഫിലിപ്പീന്‍ ജനതക്കു കഴിയും? പ്രസിഡണ്ട്‌ മാര്‍ക്കോസിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ശബദ്‌ മുയര്‍ത്തേണ്ട്‌ കടമ ഇനി ഇവിടുത്തെ യുവജനങ്ങളുടേതാണ.

മാര്‍സെലാ:- പക ഷ, എനിക്കു പേടിയാകുന്നു. പ്രസിഡണ്ട്‌ ഇനെതിരെ ശബദ്‌ മുയര്‍ത്തിയ പ്രതിപകഷ്‌ നേതാവ നീനോയ അക്വീനോയക്ക്‌ എന്താണ സംഭവിച്ചത?് മനിലാ എയര്‍പോര്‍ട്ടില്‍ വെച്ച അതിദാരുണമായി കൊല്ലപ്പെട്ടില്ലേ?സി. ബെല്ലാ:- അതൊടെ എല്ലാം അവസാനിച്ചെന്നാണോ നീ കരുതിയത്‌? ജനാധിപത്യ വിശ്വാസികള്‍ ഊര്‍ജിതരായി പ്രവര്‍ത്തിക്കേണ്ട്‌ സമയമാണിത്‌.

മാര്‍സെലാ:- എങ്ങനെ?

സി. ബെല്ലാ:- ജനങ്ങളെ ബോധവാന്‍മാരാക്കാനും, പട്ടാളഭരണത്തിന്‍ കീഴില്‍ ദുരിത മനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി ഇമാൂ അഴൗശിമഹറീ-ല്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌.
മാര്‍സെലാ:- ആരാണ അതിന നേതൃത്വം കൊടുക്കുന്നത്‌?

സി. ബെല്ലാ:- കര്‍ദിനാള്‍ സിന്നിന്റെ വാക്കുകളാണ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തു പകരുന്നത. ഈ യുവജനസമ്മേളനം കഴിഞ്ഞാല്‍ സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനാണ കര്‍ദിനാള്‍ സിന്‍ ഞങ്ങള്‍ സിസ റ്റഴസ്‌ ഇനോട ആവശ്യപ്പെട്ടിരിക്കുന്നത്‌

മാര്‍സെലാ:- ഞാനെന്താണ ചെയ്യേണ്ടത്‌ സിസ്റ്റര്‍?

സി. ബെല്ലാ:- ഇനി നിന്റെ പ്രസംഗം ഒരു ഭീരുവിന്റെ വാക്കുകളായിരിക്കരുത. ഏകാധിപത്യത്തിനെതിരെ ശകത്‌ മായി പ്രതികരിക്കാനുള്ള ധൈര്യംസര്‍വേശ്വരന്‍ നിനക്കു നല്‍കട്ടെ.

(സിസ്റ്റര്‍ ബെല്ല പോകുന്നു. മാര്‍സെലാ നിശച്‌ യദാര്‍ഢ്യത്തോടെ പ്രസംഗ പരിശീലനം തുടരുന്നു.)

മാര്‍സെലാ:- ഉതബ്‌ ഉദധ്‌ രായ യുവജനങ്ങളേ, നിങ്ങളുടെ കൈളിലാണ ഈ രാഷൃ ടത്തിന്റെ ഭാവി. നമ്മളോരോരുത്തരുടേയും ചിന്തകളിലൂടെ ആകണം ഇവിടെ ജനാധിപത്യം പടര്‍ന്നു പന്തലിക്കേണ്ടത്‌.

(പട്ടാളക്കാരനായ സിലാങ്ങ ഇതുകേട്ടുകൊണ്ട്‌ കടന്നു വരുന്നു. സത്‌ ബധ്‌ നായി നില്‍ക്കുന്നു. മാര്‍സെലാ സിലാങ്ങിനെ കാണുന്നില്ല. പ്രസംഗം തുടരുന്നു.)

മാര്‍സെലാ:- ഗവമെണ്ട്‌ ഇന്റെ പട്ടാളവാഴച്‌ യെ വേരോടെ പിഴുതെറിയാന്‍ ഒറ്റക്കെട്ടായി നമുക്ക രംഗത്തിറങ്ങാം.

സിലാങ്ങ - മാര്‍സെലാ, നിനക്ക ഭ്രാന്ത പിടിച്ചോ?

മാര്‍സെലാ:- സിലാങ്ങ, എന്റെ സിലാങ്ങ എന്താണിത്ര വൈകിയത?് ഞാനിവിടെ ഉണ്ട്‌ ആയിരിക്കുമെന്ന അറിയിച്ചിരുന്നതല്ലേ?

സിലാങ്ങ :- ഔദ്യോഗിക കാര്യങ്ങള്‍ മുഴുമിപ്പിക്കാതെ ഒരു പട്ടാളക്കാരനായ എനിക്ക വരുവാന്‍ പറ്റുമോ?

മാര്‍സെലാ:- ഞാന്‍ കരുതി എന്നെ മറന്നു കാണുമെന്ന.

സിലാങ്ങ :- മറക്കുകയോ?- എന്റെ ഹൃദയം കവര്‍ന്നെടുത്ത എന്റെ മാര്‍സെലായെ....

മാര്‍സെലാ:- മതി, മതി. ഈ രാഷൃ ടത്തെ മൊത്തം കൊള്ളയടിക്കുന്നവരല്ലെ നിങ്ങള്‍? ജനാധിപത്യത്തെ ചവുട്ടി മെതിക്കുന്നവരല്ലെ നിങ്ങള്‍ പട്ടാളക്കാര്‍?

സിലാങ്ങ :- നീയെന്താണിങ്ങനെ? ആകെ മാറിപ്പോയിരിക്കുന്നല്ലൊ? എന്റെ മാര്‍സെലാക്കുവേണ്ട്‌ ഇ ഈ പട്ടാളവേഷം ഉപേകഷ്‌ ഇക്കാനുംഞ്ഞാന്‍ തയ്യാറാണ്‌.

മാര്‍സെലാ:- എങ്കില്‍ അത എത്രയും പെട്ടെന്നുതന്നെ വേണം.... എങ്കില്‍ മാത്രമേ സിലാങ്ങിനെപ്പറ്റി എന്റെ ... മാതാപിതാക്കളോട എനിക്കു സംസാരിക്കുവാന്‍ സാധിക്കുകയുള്ളു - ഒരു പട്ടാളക്കാരനെ വിവാഹം ചെയ്യാന്‍ അവര്‍ എന്നെ അനുവദിക്കില്ല.

സിലാങ്ങ :- വിവേകത്തോടെയും സമചിത്തതയോടെയും തീരുമാനങ്ങളെടുക്കേണ്ട്‌ സമയമാണിത. ഈ ഉദ്യോഗം രാജിവെക്കാന്‍ ഞാന്‍ തയ്യാറാണ. പകഷ തുടര്‍ന്നുള്ള.. എന്റെ ജീവിതം ജയിലില്‍ ആയിരിക്കും. അതാണോ നീ ആഗ്രഹിക്കുന്നത്‌?

മാര്‍സെലാ:- എന്റെ സിലാങ്ങിനോടൊത്തുള്ള സന്തോഷകരമായ ജീവിതം. അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം.

സിലാങ്ങ :- പ്രസിഡണ്ട്‌ മാര്‍ക്കോസ ഉയര്‍ന്ന വേതനം നല്‍കി പരിപോഷിപ്പിക്കുന്നത ഞ��്ങള്‍ പട്ടാളക്കാരെയാണ. ഇനി ഒരു സഥ്‌ ആനക്കയറ്റം കൂടി ലഭിച്ചാല്‍ ഉണ്ട്‌ ആകുന്ന അനുകൂല്യങ്ങള്‍ എത്രയാണെന്നോ? മനോഹരമായ ദ്വീപുകളില്‍ നൂറു കണക്കിനു ബംഗ്ലാവുകളാണ ഉയര്‍ന്ന പട്ടാള ഉദ്യോഗസഥ്‌ ര്‍ക്കുവേണ്ട്‌ ഇ നിര്‍മ്മിച്ചിരിക്കുന്നത. അതിലൊന്ന എനിക്കും ലഭിക്കും. അതില്‍മാര്‍സെലായെ ഞാനെന്റെ റാണിയാക്കും.

മാര്‍സെലാ:- പ്രസിഡണ്ട്‌ ഇന്റെ ഭാര്യ ഇമെല്‍ഡായുടെ ആഡംഭരജീവിതത്തെക്കുറിച്ച ഞാനും കേട്ടിട്ടുണ്ട്‌. മൂവ്വായിരം ജോഡിയില്‍ കൂടുതല്‍ പാദരകഷ്‌ കളും, ആയിരക്കണക്കിന അടയാഭരണങ്ങളുടെ ശേഖരവും. പക ഷ എന്നെ മോഹിപ്പിക്കുകയൊന്നും വേണ്ട്‌ . ബംഗ്ലാവൊന്നുമില്ലെങ്കിലും എന്റെ സിലാങ്ങ എന്നോടൊത്തുണ്ട്‌ ആകണമെന്നേ എനിക്കുള്ളൂ-

( മാര്‍സെലായുടെ സഹോദരന്‍ തീവ്രവാദിയായ ലോപ്പസ കടന്നു വരുന്നു.)

മാര്‍സെലാ:- ഹായ്‌! ചേട്ടന്‍!

സിലാങ്ങ്‌:- ലോപ്പസ, നിന്നെ വീണ്ട്‌ ഉം കണ്ട്‌ ഉമുട്ടിയതില്‍ എനിക്ക വളരെ സന്തോഷമുണ്ട്‌.

ലോപ്പസ - എന്തിന?് എന്തിനിത്ര സന്തോഷിക്കണം?

സിലാങ്ങ :- നമ്മള്‍ ഒരുമിച്ച പഠിച്ചവരല്ലേ - പഠനം കഴിഞ്ഞപ്പോള്‍ വ്യത്യസഥ്‌ മായ പാതകള്‍ തെരഞ്ഞെടുത്തെന്നല്ലേയുള്ളു - പഴയ സൗഹൃദം മറക്കാന്‍ പറ്റുമോ?

ലോപ്പസ - പക ഷ, ജനദ്രോഹ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു ഏകാധിപതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീ എന്റെ സഹോദരിയുമായി......

മാര്‍സെലാ:- ചേട്ടാ, ഞാനും സിലാങ്ങും പരസപ്‌ രം ഇഷട്‌ പ്പെടുന്നവരാണ.

സിലാങ്ങ :- മാര്‍സെലായെ വിവാഹം ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ.ലോപ്പസ - എനിക്കിതൊന്നും കേള്‍ക്കേണ്ട്‌ . എന്റെ നാടിന്റെ പ്രതിസനധ്‌ ഇയാണ എന്നെ അലട്ടുന്ന പ്രധാന പ്രശ്നം. ഞങ്ങളുടെ നേതാവിനെ മനിലാ എയര്‍പോര്‍ട്ടില്‍ വെച്ച ചതിവില്‍ വധിച്ചതിന പ്രതികാരം ചെയ്യാതെ ഞാന്‍ അടങ്ങിയിരിക്കുമെന്ന ആരുംകരുതണ്ട്‌ . നീനോയ അക്വീനോയുടെ ഓരോ തുള്ളി രകത്‌ ത്തിനും ഏകാധിപതി മാര്‍ക്��ോസിനോട ഞങ്ങള്‍ കണക്കുചോദിക്കും.
സിലാങ്ങ :- നിന്നോട എന്തു മറുപടി പറയണമെന്ന എനിക്കറിയില്ല. ഞാന്‍ പോകുന്നു. എന്നെങ്കിലും പഴയ ആ സൗഹൃദം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസത്തോടെ.

(സിലാങ്ങ പോകുന്നു.)

മാര്‍സെലാ:- ചേട്ടനു എന്നോടു വെറുപ്പാണോ?
ലോപ്പസ - ജന്‍മനാടിന്റെ ജനാധിപത്യവും സ്വാതന്ത്ര്യവും പട്ടാളഭരണത്തില്‍ വെന്തെരിയുമ്പോള്‍ നീയൊരു പട്ടാളക്കാരനുമായിപ്രേമചാപല്യങ്ങളുടെ വീണമീട്ടി രസിക്കുന്നു.

മാര്‍സെലാ:- ചേട്ടനെന്നോട പൊറുക്കണം - ഇനി ചേട്ടന്‍ പറയുന്നതേ ഞാന്‍ അനുസരിക്കൂ.....
(സി. ബെല്ലാ കടുന്ന വരുന്നു.)

സി. ബെല്ലാ:- നിങ്ങളറിഞ്ഞോ? പ്രസിഡണ്ട്‌ മാര്‍ക്കോസ ദേശീയ തെരഞ്ഞെടുപ്പ പ്രഖ്യാപിച്ചിരിക്കുന്നു.

മാര്‍സെലാ:- അപ്പോള്‍ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യം പുനഃസഥ്‌ ആപിക്കാന്‍ നമുക്ക കഴിയുമോ?

സി. ബെല്ലാ:- കഴിയുമെന്നാണ എന്റെ വിശ്വാസം. എന്തായാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ജനഹിത പരിശോധന നടത്താന്‍ പ്രസിഡണ്ട്‌ തയ്യാറായല്ലോ - അതു തന്നെ വലിയൊരു കാര്യമാണ്‌.

ലോപ്പസ - ഇത മറ്റൊരു ചതിയുടെ ആരംഭമാണ. ലോകരാഷൃ ടങ്ങളുടെ മുമ്പില്‍ തനിക്ക ജനപിന്തുണയുമുണേ ടന്ന വരുത്തിത്തീര്‍ക്കാന്‍ മാര്‍ക്കോസ ഒരുക്കുന്ന തെരഞ്ഞെടുപ്പു നാടകം!

സി. ബെല്ലാ:- ഈ പോക്കറ്റ റേഡിയോയിലൂടെയാണ ഞാനീവാര്‍ത്തയറിഞ്ഞത. റേഡിയോ വേരിറ്റാസ എന്ന ചാനലില്‍ ഇപ്പോള്‍ കര്‍ദിനാള്‍ സിന്നിന്റെ പ്രഭാഷണ മുണ്ട്‌ ്. നമുക്കതു കേള്‍ക്കാം.

ലോപ്പസ - എല്ലാ വാര്‍ത്താ മാധ്യമങ്ങളും മാര്‍ക്കോസിനെ ഭയന്ന നിശശ്‌ ബദ്‌ രാകുകയോ, സത്യം വളച്ചൊടിച്ച ഗവമെണ്ട്‌ ഇനെ സത്‌ ഉതിക്കുകയോ ആണ ചെയ്യുന്നത. റേഡിയോ വേരിറ്റാസ മാത്രം യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ ധൈര്യം കാണിക്കുന്നു.

(സി. ബെല്ലാ റേഡിയോ പ്രവര്‍ത്തിപ്പിക്കുന്നു.)

റേഡിയോയിലെ ശബദ്‌ ം:-

?തെരഞ്ഞെടുപ്പ പ്രഖ്യാപിക്കപ്പെട്��ിരിക്കുന്ന ഈ സാഹചര്യത്തെ വിവിധ രാഷൃ ടത്തലവന്‍മാര്‍ സഹര്‍ഷം സ്വാഗതം ചെയ തു- പ്രസിഡണ്ട്‌ മാര്‍ക്കോസിന്റെ ജനപിന്തുണ പരീകഷ്‌ ഇക്കപ്പെടുന്ന ഈ സന്ദര്‍ഭത്തെ അതിജീവിക്കുവാന്‍ അദ്ദേഹത്തിന കഴിയുമോ എന്ന പലരും സന്ദേഹം പ്രകടിപ്പിക്കുകയുണ്ട്‌ ആയി. റേഡിയോ വേരിറ്റാസിന്റെ പ്രത്യേക വാര്‍ത്താബുള്ളറ്റിനാണ നിങ്ങള്‍ ശ്രവിച്ചുകൊണ്ട്‌ ഇരിക്കുന്നത ?.....

ദേശീയ തെരഞ്ഞെടുപ്പ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ സന്ദര്‍ഭത്തെക്കുറിച്ചുള്ള കര്‍ദിനാള്‍ സിന്നിന്റെ വിലയിരുത്തല്‍ ഇപ്പോള്‍ കേള്‍ക്കാവുന്നതാണ. - കര്‍ദിനാള്‍ സിന്‍ സംസാരിക്കുന്നു.

?ഫിലിപ്പീന്‍സിലെ എന്റെ സഹോദരന്‍മാരേ, സഹോദരിമാരെ പ്രിയ മക്കളെ, അനധ്‌ കാരത്തിലായിരുന്ന ഒരു ജനതക്ക പ്രകാശത്തിന്റെ ഒരു കിരണം ലഭിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യം പുനഃസഥ്‌ ആപിക്കപ്പെടാന്‍ സര്‍വേശ്വര ന്‍ ഇടയാക്കട്ടെ. കൊലചെയ്യപ്പെട്ട ജനാധിപത്യവാദി നീനോ അക്വീനോയുടെ ഭാര്യ, വിധവയായ കോറി അക്വീനോയെ ജനാധിപത്യ വിശ്വാസികളുടെ...... ദേശീയ നേതാവായി ഞാന്‍ നിര്‍ദേശിക്കുന്നു. ഓരോരുത്ത
രുടേയും വിലയേറിയ വോട്ടുകളിലൂടെ ഏകാധിപത്യ ഭരണത്തിന ശകത്‌ മായ തിരിച്ചടി നല്‍കുവാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.?

(രംഗം ഇരുളുന്നു.)

രംഗം രണ്ട്‌ ്

(മനിലായിലെ ഒരു തെരുവ. മേജര്‍ വയര്‍ലെസ സെറ്റിലൂടെ സംസാരിക്കുന്നു. സമീപം സിലാങ്ങ്‌ ഉണ്ട്‌. )

മേജര്‍:- വെസറ്റ്‌ സൃ ടീറ്റിലെ സഥ്‌ ഇതിഗതികള്‍ എന്തൊക്കെയാണ?് ഓവര്‍. --- വേണ്ട്‌ ഇവന്നാല്‍ ബലം പ്രയോഗിക്കണം ഓവര്‍. ണ്ഡ-- ഗണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല ഓവര്‍. --അക്രമാസകത്‌ രാണെങ്കില്‍ മാത്രം - അനുവാദം ലഭിച്ചതിനുശേഷം മാത്രം ഓവര്‍---

സിലാങ്ങ :- മേജര്‍ സാര്‍, നമുക്ക പ്രതീകഷ്‌ ഇക്കാന്‍ കഴിയുന്നതിലുമപ്പുറം ജനങ്ങള്‍ തെരുവിലേക്കിറങ്ങിയിരിക്കുകയാണ. വല്ലാത്തൊരു പ്രതിസനധ്‌
ഇയി��ാണ നമ്മള്‍.

മേജര്‍:- രണ്ട്‌ ഉ കൂട്ടരും വിജയം അവകാശപ്പെടുന്നു. കോറി അക്വീനോ വിജയിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടും അതംഗീകരിക്കാന്‍ മാര്‍ക്കോസ തയ്യാറാകുന്നില്ല.

സിലാങ്ങ :- ഇപ്പോള്‍ വെട്ടിലായിരിക്കുന്നത നമ്മള്‍ പട്ടാളമാണ. ആരേയാണ നമ്മള്‍ അനുസരിക്കേണ്ടത്‌.

മേജര്‍:- മാര്‍ക്കോസ താന്‍ വീണ്ട്‌ ഉം പ്രസിഡണ്ട്‌ ആയതായി സ്വയം പ്രഖ്യാപിച്ചിരിക്കയാണ.

മേജര്‍:- പക ഷ അധികാരമാറ്റം നടന്നിട്ടില്ലാത്ത സഥ്‌ ഇതിക്ക നമ്മുടെ ചീഫ, പ്രസിഡണ്ട്‌ മാര്‍ക്കോസ തന്നെയാണ.

(പട്ടാളം (1), (2) എന്നിവര്‍ കടന്ന വന്ന അഭിവാദ്യം ചെയ്യുന്നു.)

പട്ടാളം (1):- മേജര്‍ സര്‍, ചാരന്‍മാര്‍ മുഖേന ഒരു രഹസ്യം ലഭിച്ചിരിക്കുന്നു.

മേജര്‍:- പറയൂ, എന്താണാ രഹസ്യം?

പട്ടാളം (2):- പ്രസിഡണ്ട്‌ മാര്‍ക്കോസിനെ കൊലപ്പെടുത്താന്‍ തീവ്രവാദി സംഘടന ഇട്ടിരിക്കുന്ന പദധ്‌ തിയുടെ രൂപരേഖ ലഭിച്ചിട്ടുണ്ട്‌.

(മേജര്‍ക്ക ഒരു കടലാസ നല്‍കുന്നു. മേജര്‍ വായിച്ചതിനുശേഷം സിലാങ്ങിനു നല്‍കുന്നു.)

മേജര്‍:- അതീവ രഹസ്യമായി ബുദധ്‌ ഇപൂര്‍വം നമ്മള്‍ പ്രവര്‍ത്തിക്കണം. തീവ്രവാദികളെ ... തെളിവുസഹിതമാണ പിടികൂടേണ്ടത്‌.

സിലാങ്ങ :- ഇതിലെ ഒന്നാം ഘട്ടം ഇമാൂ ഇമാല - യിലാണല്ലോ.

മേജര്‍:- അവിടെ നമുക്ക പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ല. രണ്ട്‌ ആം ഘട്ടത്തിലെ കാര്യങ്ങള്‍ നിരീകഷ്‌ ഇക്കേണ്ട്‌ ത സിലാങ്ങ ആണ.

സിലാങ്ങ :- അതു ഞാന്‍ ചെയത്‌ ഉകൊള്ളാം. ഏതുഘട്ടത്തിലായിരിക്കണം അവരെ നമ്മള്‍ പിടികൂടേണ്ടത്‌.

മേജര്‍:- അവസാന കൃത്യം അവര്‍ ചെയ്യുന്നതിന തൊട്ടുമുമ്പ, കൃത്യമായ തെളിവ സഹിതം പിടികൂടുകയാണ വേണ്ട്‌ ത. അത ഞാന്‍ നിര്‍വഹിച്ചുകൊള്ളാം. ദൗത്യ വിജയത്തിനുശേഷം നമുക്ക വീണ്ടും ഒത്തുകൂടാം.

(മേജറും, പട്ടാളം (1), (2) എന്നിവരും പോകുന്നു. സിലാങ്ങ ചിന്താമഗന്‌ നായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഈ സമയത്ത മാര്‍സെലാ ��ടിയെത്തുന്നു.)

മാര്‍സെലാ:- സിലാങ്ങ

സിലാങ്ങ :- മാര്‍സെലാ, നീ ഇവിടെ?

മാര്‍സെലാ:- ഞാന്‍ ഇമാൂ അഴൗശിമഹറീ -യിലേക്ക പോകുന്ന വഴിയാണ. സിലാങ്ങിനെ കണ്ട്‌ പ്പോള്‍ കൂടെയുള്ളവര്‍ പോകുന്നതുവരെ ഞാനവിടെ മറഞ്ഞു നില്‍ക്കുകയായിരുന്നു.

സിലാങ്ങ :- നിന്നെ കണടത നന്നായി. നിന്റെ ജേഷഠ്‌ ന്‍ ലോപ്പസ പ്രസിഡണ്ട്‌ മാര്‍ക്കോസിനെ ടൈം ബോംബ വെച്ച വധിക്കുവാന്‍ പദധ്‌ തിയിട്ടിരിക്കുകയാണ. നീ ഇമാൂ ഇമാല -ലേക്ക ചെന്ന ലോപ്പസിനെ കാണണം.

മാര്‍സെലാ:- പക ഷ, ഞാന്‍ പറഞ്ഞാലൊന്നും ജേഷഠ്‌ ന്‍ പിന്‍മാറുകയില്ല. മാര്‍ക്കോസ വീണ്ട്‌ ഉം പ്രസിഡണ്ട്‌ ആയി സ്വയം പ്രഖ്യാപിച്ചതിന്റെ വാശിതീര്‍ക്കുവാന്‍ തീവ്രവാദികള്‍ ഭീകര പ്രവര്‍ത്തനത്തിന ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ. ജീവന്‍ വെടിയേണ്ട്‌ ഇ വന്നാലും ജേഷ്ടന്‍ ലക്ഷ്യം നിറവേറ്റും.

സിലാങ്ങ :- പക ഷ, ലോപ്പസ പിടിക്കപ്പെടുമെന്ന ഉറപ്പാണ. ബോംബു സഹിതം പിടിക്കപ്പെട്ടാല്‍ ആ നിമിഷം തീവ്രവാദികളെ വധിക്കുവാന്‍ ഞങ്ങള്‍ക്ക അധികാരമുണ്ട്‌.

മാര്‍സെലാ:- അപ്പോള്‍ എന്റെ ജേഷഠ്‌ ന്‍ കൊല്ലപ്പെടുമോ?

സിലാങ്ങ :- ലോപ്പസിനെ രക്ഷിക്കണമെന്ന്‌ എനിക്ക ആഗ്രഹമുണ്ട്‌ ്. അതിനാല്‍ അവന്റെ തോള്‍സഞ്ചിയില്‍നിന്നും ടൈംബോംബ നീ യെടുത്തു മാറ്റണം. പകരം അതേ ഭാരവും ആകൃതിയുമുള്ള മേറ്റ്ന്തെങ്കിലും അവനറിയാതെ വെയക്ക്‌ ണം. നിനക്കേ അതിനു കഴിയൂ.

മാര്‍സെലാ:- ശരി, ഞാന്‍ ശ്രമിക്കാം.

സിലാങ്ങ :- മാര്‍ക്കോസിനെ സംരക്ഷിക്കുവാനുള്ള ചില രഹസ്യനീക്കങ്ങളും എനിക്ക ഏര്‍പ്പാടാക്കുവാനുണ്ട്‌. അതിനാല്‍ ഞാന്‍ പോകുന്നു.

മാര്‍സെലാ:- ഇനി എപ്പോഴാണ നാം തമ്മില്‍ കാണുക?

സിലാങ്ങ :- ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസനധ്‌ ഇക്ക ഒരു പരിഹാരം ഉണ്ട്‌ ആയാലെ നമ്മുടെ മോഹങ്ങള്‍ സഫലമാകൂ.....

മാര്‍സെലാ:- അതുവരെ നമുക്ക കാത്തിരിക്കാം.
രംഗം മൂന്ന

സിലാങ്ങ :- അടുത്ത നടപടി എന്താണ്‌ മേജര്‍?

മേജര്‍:- വ്യകത്‌ മായ തെളിവു ഇവന്റെ പക്കല്‍ നിന്നും ലഭിച്ചാല്‍, ഉടന്‍ ഇവനെ വധിക്കുവാനുള്ള കലപ്‌ ന നല്‍കുവാന്‍ എനിക്ക അധികാരമുണ്ട്‌.

സിലാങ്ങ, റിവോള്‍വര്‍ അവന്റെ നെറ്റിയില്‍ ചേര്‍ത്തുവെയ്ക്കുക.

സിലാങ്ങ :- ലോപ്പസ, നീയെന്നോട പൊറുക്കണം. (റിവോള്‍വര്‍ ലോപ്പസിന്റെ നെറ്റിയില്‍ ചേര്‍ത്തുവെയ്ക്കുന്നു.)

ലോപ്പസ - നീയെന്തിന മടിക്കണം. എന്റെ നാടിനുവേണ്ടി മരിക്കുവാന്‍ എനിക്കൊട്ടും ഭയമില്ല. അഭിപ്രായ സ്വാതന്ത്ര്യം നഷട്‌ പ്പെട്ടവര്‍ക്കും, നീതി നിഷേധിക്കപ്പെട്ടവര്‍ക്കും, പട്ടിണിയും തൊഴിലില്ലായമ്‌ യും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണ്‌ ഞാന്‍ മരിക്കുന്നത. മരണം എന്റെ സഹപാഠിയുടെ കൈകൊണ്ട്‌ തന്നെ ആണല്ലോ എന്ന നൊമ്പരം മാത്രമേ എനിക്കുള്ളു.

മേജര്‍:- ആ തോള്‍ സഞ്ചി പരിശോധിക്കൂ...

പട്ടാളം (1) - മേജര്‍ സര്‍, ഇതില്‍ ടൈം ബോംബില്ല.

മേജര്‍:- ഇല്ലേ, പിന്നെ എന്താണതില്‍?

പട്ടാളം (2) - ഇതൊരു പോക്കറ്റ റേഡിയോ ആണ. കൂടെ ഒരു കുറിപ്പും ഉണ്ട്‌ ്.

മേജര്‍:- അത വായിക്കു.....

പട്ടാളം (1):- ഇതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ?ഞങ്ങളുടെ വിവാഹം നടത്തിത്തരുന്നതിനായി ചേട്ടന്‍ ജീവിച്ചിരിക്കണം. റേഡിയോവേരിറ്റാസിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച നിരായുധ ജനമുന്നേറ്റം ഞങ്ങള്‍ തുടരുകയാണ. എന്ന സ്വന്തം അനുജത്തി.- മാര്‍സെലാ.?

മേജര്‍:- ഛേ! അവനെ വെറുതെ വിട്ടേക്ക.

(ലോപ്പസിനെ സ്വതന്ത്രനാക്കുന്നു. റേഡിയോയും തോള്‍സഞ്ഞച്‌ ഇയും ലോപ്പസിനു തിരികെ ലഭിക്കുന്നു.)

ലോപ്പസ - മാര്‍സെലാ - എന്റെ അനുജത്തി, നിന്റെ സ നഹത്തിനു മുമ്പില്‍ ആയുധങ്ങള്‍ നിരര്‍ഥകങ്ങളാണെന്ന ഞാന്‍ മനസ്സിലാക്കുന്നു.

(ലോപ്പസ റേഡിയോ പ്രവര്‍ത്തിപ്പിക്കുന്നു.)

റേഡിയോയിലെ ശബ്ദം:-

?പതിനായിരങ്ങളാണ നിരായുധരായി റോഡുകളില്‍ നിറഞ്ഞിരിക്കുന്നത. സായുധരായ പട്ടാളക്കാര്‍ മെഷീന്‍ ഗണ്ണുകളുമായി ജനക്കൂട്ടത്തിനു ���േര്‍ക്കുനേരേ നിലയുറപ്പിച്ചിരിക്കയാണ. ടാങ്കുകളും ട്രക്കുകളും ഏതു നിമിഷവും ജനക്കൂട്ടത്തിനുനേരെ കുതിക്കുവാന്‍ തയ്യാറെടുത്തിരിക്കുകയാണ. ? റേഡിയോ വേരിറ്റാസിന്റെ ന്യൂസ ബുള്ളറ്റിനാണ നിങ്ങള്‍ ശ്രവിച്ചുകൊണ്ട്‌ ഇരിക്കുന്നത. കര്‍ദിനാള്‍ സിന്‍ ജനങ്ങള്‍ക്ക നിര്‍ദേശങ്ങള്‍ നല്‍കി ഇപ്പോള്‍ സംസാരിക്കുന്നതായിരിക്കും. ഢീശരല ഈള ടശി, കര്‍ദിനാള്‍ സിന്‍ ആഹ്വാനം ചെയ്യുന്നു.

ഫിലിപ്പീന്‍ മക്കളേ, ഇതാ സമയം ആസന്നമായിരിക്കുന്നു. എല്ലാവരും വീടുവിട്ടു തെരുവീഥികളിലേക്ക ഇറങ്ങിച്ചെല്ലുക. കോറി അക്വിനോയക്ക്‌ പിന്തുണയുമായി, സ്വേചഛ്‌ ആധിപതിക്കെതിരെ അണിനിരക്കുക. ക്രിസത്‌ ഉ ദേവന്റെ പീഢാസഹനം നിങ്ങള്‍ക്ക കരുത്ത നല്‍കും. അഹിംസാമാര്‍ഗത്തിലൂടെ മഹത്തായ വിപ്ലവം നയിച്ച ഇന്ത്യയിലെ മഹാതമ്‌ ആഗാനധ്‌ ഇ നമുക്കേവര്‍ക്കും മാതൃകയായിരിക്കട്ടെ. മണിക്കൂറുകളോളമായി റോഡുകളില്‍ തളര്‍ന്നു കിടക്കുന്ന പതിനായിരങ്ങള്‍ക്ക ഭകഷ്‌ ണവും വെള്ളവുമായി വീട്ടമ്മമാര്‍ ഇറങ്ങിച്ചെല്ലണം. മെഷീന്‍ ഗണ്ണുകള്‍ക്കും ടാങ്കുകള്‍ക്കും ട്രക്കുകള്‍ക്കും മുമ്പില്‍ മുട്ടിന്‍മേല്‍നിന്ന ജപമാല ചൊല്ലി പ്രാര്‍ഥിക്കുന്ന ആയിരക്കണക്കിന കന്യാസൃ തീകളോടൊപ്പം നിങ്ങളും പ്രാര്‍ഥനയില്‍ മുഴുകുക. പ്രാര്‍ഥനയും പരസ നഹവുമാണ ഏറ്റവും വലിയ ആയുധമെന്ന ലോകം മനസ്സിലാക്കട്ടെ.

പട്ടാളം (1), (2) എന്നിവരും, സിലാങ്ങ, ലോപ്പസ എന്നിവരും ഇതിനിടയില്‍ ഓരോരുത്തരായി മുട്ടുകുത്തി പ്രാര്‍ഥിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മേജര്‍ ദേഷ്യത്തോടെ റേഡിയോ വാങ്ങി വലിച്ചെറിയുന്നു. മേജര്‍ വയര്‍ലസ സെറ്റിലൂടെ സംസാരിക്കുന്നു.)

മേജര്‍:- സര്‍, കാര്യങ്ങള്‍ കൈവിട്ടു പൊയേ ക്കാണ്ട്‌ ഇരിക്കയാണ. പട്ടാളക്കാര്‍ പലരും ജനങ്ങളോട ചേര്‍ന്നിരിക്കയാണ. - ഓവര്‍ ........

ഒരു മില്യനില്‍ കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രാര്‍ഥിക്കുകയാണെന്നോ - നാശങ്ങള്‍ - എല്ലാറ്റിന്റേയും ദേഹത്ത ടാങ്കുകളും ട്രക്കുകളും ഉരുട്ടിക്കയറ്റാന്‍ അനുവാദം ചീഫില്‍നിന്നും വാങ്ങണം സര്‍ - ഓവര്‍.....

(സി. ബെല്ലാ കൈകളില്‍ മരക്കുരിശും കൊന്തയുമായി പ്രവേശിക്കുന്നു. മാര്‍സെലായും കൂടെയുണ്ട്‌. മാര്‍സെലാ ഒരു പൂമരച്ചില്ല കയ്യില്‍ പിടിച്ചിരിക്കുന്നു.)സി. ബെല്ലാ:- മേജര്‍, ഒരു മില്യനില്‍ കൂടുതല്‍ ജനങ്ങളുടെ മേല്‍ ടാങ്കുകളും ട്രക്കുകളും ഉരുട്ടിക്കയറ്റാന്‍ നിങ്ങള്‍ക്കാകുമോ? ഭൂരിപക്ഷം പട്ടാളക്കാരും ജനങ്ങളുടെ പകഷ്‌ ം ചേര്‍ന്നു കഴിഞ്ഞു.

മാര്‍സെലാ:- അതാ, അങ്ങോട്ടു നോക്കൂ.... പൂമരച്ചില്ലകള്‍ കൈകളിലേന്തിയ ഫിലിപ്പീന്‍ കുട്ടികള്‍ ടാങ്കുകള്‍ക്കും, ട്രക്കുകള്‍ക്കും മുകളില്‍ കയറി നൃത്തം വെയക്ക്‌ ഉന്നു.

മേജര്‍:- ഹായ!് ഞാന്‍ കണ്ട്‌ ഇട്ടുള്ള ഏറ്റവും ചേതോഹരമായ കാഴച്‌ യാണിത. നിര്‍ഭയരായ കുട്ടികള്‍ മെഷീന്‍ ഗണ്ണുകള്‍ക്ക. .....മുമ്പില്‍ പട്ടാളക്കാരോടൊപ്പം നൃത്തം വെയ്ക്കുന്നു.

സിലാങ്ങ :- സര്‍, അവരോടോപ്പം നമുക്കും....

മേജര്‍:- അതേ, ആ ആഹള്‌ ആദത്തില്‍ നമുക്കും പങ്കുചേരാം....

(സിസ്റ്റര്‍ ബെല്ലാ പോക്കറ്റ റേഡിയോ പ്രവര്‍ത്തിപ്പിക്കുന്നു.) റേഡിയോയില്‍നിന്നും കര്‍ദിനാള്‍ സിന്നിന്റെ ശബ്ദം:
-
?അത്യുജജ്‌ വലമായ വിജയമാണ രകത്‌ ച്ചൊരിച്ചില്‍ കൂടാതെ പ്രാര്‍ഥനയിലൂടെ നാം നേടിയിരിക്കുന്നത. ഏകാധിപതി മാര്‍ക്കോസ കീഴടങ്ങിയിരിക്കുന്നു. ഹാവായ ദ്വീപുകളിലേക്ക കുടുംബ സമേതം പാലായനം ചെയത്‌ ഇരിക്കുന്നു. പുതിയ പ്രസിഡണ്ട്‌ കോറി അക്വീനോയക്ക്‌ എന്റേയും ജനാധിപത്യ വിശ്വാസികളുടേയും ആശംസകള്‍! പ്രിയ മക്കളേ, ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദധ്‌ ഇച്ചു വരുന്ന കാലഘട്ടത്തില്‍, ആയുധങ്ങളില്ലാതെ, രകത്‌ ച്ചൊരിച്ചില്‍ കൂടാതെ, ഐക്യത്തിലൂടെയും, സഹനത്തിലൂടെയും, പ്രാര്‍ഥനയിലൂടെയും നേടിയ ഈ വിജയം ലോകത്തിനു മുഴുവന്‍ മാതൃകയായിത���തീരട്ടെ!?

(രംഗത്തുള്ള എല്ലാവരും ആഹള്‌ ആദാരവങ്ങളോടെ കൈകളുയര്‍ത്തുന്നു.)

(മാര്‍സെലായും, സിസ്റ്റര്‍ ബെല്ലായും ചേര്‍ന്ന ഒരു ഫിലിപ്പീന്‍ പതാക ഉയര്‍ത്തിപ്പിടിക്കുന്നു.)

(ഒരുനിമിഷം എല്ലാവരും നിശച്‌ ലരാകുന്നു. വേദിയില്‍ ആദ്യം ചുവന്ന വെളിച്ചവും പിന്നീട പച്ച വെളിച്ചവും നിറയുന്നു.)

റേഡിയോയില്‍നിന്നുള്ള ശബ്ദം തുടരുന്നു:-

?നിങ്ങള്‍ ശ്രവിച്ചുകൊണ്ട്‌ ഇരിക്കുന്നത റേഡിയോ വേരിറ്റാസിലൂടെ കര്‍ദിനാള്‍ സിന്നിന്റെ വാക്കുകളാണ്‌. ... ?.

(യവനിക രംഗം മറയ്ക്കുന്നു.)


SocialTwist Tell-a-Friend
Related Stories: വോയ്സ്‌ ഓഫ്‌ സിന്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon