You are here: HOME » CINEMA »
ദിലീപ് ഇനി നാടോടിമന്നന്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
ദിലീപിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാടോടിമന്നന്‍'. ചിത്രം ഫിലിംസിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനന്യ, മൈഥിലി, അര്‍ച്ചനാ കവി എന്നിവരാണ് നായികമാര്‍.

ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, റിയാസ്ഖാന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, കലാഭവന്‍ പ്രജോദ്, സോളമന്‍, വിജയരാഘവന്‍, ശിവജി ഗുരുവായൂര്‍, ഗായത്രി, ശോഭ മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

തിരക്കഥ- കൃഷ്ണ പൂജപ്പുര, ഛായാഗ്രഹണം -സഞ്ജീവ്ശങ്കര്‍, ഗാനരചന-വയലാര്‍ ശരച്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍, അനില്‍ പനച്ചൂരാന്‍, സംഗീതം-വിദ്യാസാഗര്‍.


SocialTwist Tell-a-Friend
Related Stories: ദിലീപ് ഇനി നാടോടിമന്നന്‍ - Sunday, January 15, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon