Latest News of All Categories
ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമെതിരെ നിയമനടപടിക്ക് കേന്ദ്രാനുമതി 'അസ്വീകാര്യമായ' ഉള്ളടക്കത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും ഇന്റര്‍നെറ്റ് സൈറ്റുകളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്ട്, യാഹൂ ഇന്ത്യ എന്നിങ്ങനെ 21 സോഷ്യ ... വേണുഗോപാലിന് ഊര്‍ജം, രവിക്ക് വ്യോമയാനം, അഹമ്മദിന് വിദേശകാര്യം ന്യൂഡല്‍ഹി: രണ്ടാം യു.പി. എ. സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടന പൂര്‍ത്തിയായി. മൂന്ന് പുതിയ കാബിനെറ്റ് മന്ത്രിമാരും ഒരു സ്വതന്ത്രചുമതലയുള്ള മന്ത്രിയും രണ്ട് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് ... കാസര്‍കോട്ടെ രണ്ട് ജലസാമ്പിളുകളില്‍ എന്‍ഡോസള്‍ഫാനെന്ന് സൂചന കാസര്‍കോട്:കാസര്‍കോട്ടെ ദുരിതബാധിതഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച ജല സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യമുണ്ടെന്ന് സൂചന! കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിന ... തെറ്റിദ്ധാരണകള്‍ മാറിയെന്ന് നേതാക്കള്‍; കോണ്‍ഗ്രസ്സില്‍ വെടിനിര്‍ത്തല്‍ തിരുവനന്തപുരം: തെറ്റിദ്ധാരണകള്‍ മാറിയെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുമാറ്റത്തെക്കുറിച്ച് ... മതവും ശാസ്ത്രവും കൈകോര്‍ക്കണം- ഡോ. എ.പി.ജെ. അബ്ദുള്‍കലാം എടത്വ:ബുദ്ധിപരമായി ഔന്നത്യമുള്ള പൗരസമൂഹത്തെ സൃഷ്ടിക്കാന്‍ ആത്മീയതയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞു. എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി രണ്ടാംശതാബ്ദി ആഘോഷങ്ങളുടെ ... ഡിജിറ്റല്‍ലോകം കണ്ണടയിലെത്തിക്കാന്‍ ഗൂഗിള്‍ പദ്ധതി പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ ഭാവി മുന്നിലെത്തുമ്പോള്‍, അതുമായി പൊരുത്തപ്പെടാനാകാതെ കുഴയുന്ന അവസ്ഥയ്ക്ക് എഴുത്തുകാരനായ ആല്‍വിന്‍ ടോഫ്ലാ നല്‍കിയ വിശേഷണമാണ് ഫ്യൂച്ചര്‍ ഷോക്ക് അഥവാ ഭാവിസംഭ്രമം. കഴിഞ്ഞ ദിവസം ഗൂഗിള്‍ മുന ... ആദ്യ 'ഇന്റല്‍ ഫോണ്‍' ഇന്ത്യയില്‍; നിര്‍മാതാവ് ലാവ ഇന്റലിന്റെ ചിപ്പ് ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ കമ്പനിയായ ലാവ വിപണിയിലെത്തിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഫോണിന്റെ വിശദാംശങ്ങള്‍ ഇന്റലും ലാവയും പുറത്തുവിട്ടു. ലാവ ഇന്റ ... ഒളിംപിക്‌സില്‍ ലക്ഷ്യം 9.4 സെക്കന്‍ഡ്: ബോള്‍ട്ട്‌ ലണ്ടന്‍ : ലണ്ടന്‍ ഒളിംപിക്‌സോടെ ജീവിക്കുന്ന ഇതിഹാസമായി മാറുമോ സ്പ്രിന്റ് രാജാവ് ഉസൈന്‍ ബോള്‍ട്ട്. ഈ ജമൈക്കന്‍ താരം ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. 100 മീറ്റര്‍ 9.4 സെക്കന്‍ഡിലും 200 മീറ്റര്‍ 19 സെക്കന്‍ഡില്‍ താഴെ സമയത്തും ... കടുത്ത നിയന്ത്രണത്തിലേക്ക്‌ തിരുവനന്തപുരം: വീടുകളിലെ വൈദ്യുതി ഉപഭോഗം മാസം 150 യൂണിറ്റായി പരമിതപ്പെടുത്തണമെന്ന് റഗുലേറ്ററി കമ്മീഷനോട് വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ടു. ഇതില്‍ക്കൂടുതല്‍ ഉപയോഗിക്കുന്ന യൂണിറ്റിന് പത്തുരൂപ നിരക്കില്‍ ഈടാക്കണം. തെരുവുവി ... ലിനക്‌സ് ടാബ്‌ലറ്റ് വരുന്നു-സ്പാര്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഒഎസ് രംഗത്ത് തങ്ങളുടെതായ സാന്നിധ്യമാകാന്‍ ലിനക്‌സിന് കഴിഞ്ഞിട്ടുണ്ട്. പേഴ്‌സ്ണല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍ മേഖലയായ ടാബ്‌ലറ്റ് രംഗത്ത് ലിനക്‌സിന് കാര്യമായ സ്വാധീനം ചെലുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടി ... അഴീക്കോട് യാത്രയായി തൃശ്ശൂര്‍: ആഴമേറിയ വാക്കുകളുടെ അലയൊടുങ്ങാത്ത കടല്‍ നിശ്ചലമായി - സുകുമാര്‍ അഴീക്കോട് അന്തരിച്ചു. കേരളത്തിന്റെ ഹൃദയമിടിപ്പായിരുന്ന മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ ചൊവ്വാഴ്ച രാവിലെ 6.30. എണ്ണമറ്റ പോരാട്ടങ്ങളില്‍ വിജയിച്ച ഈ 86-കാ ... ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അസാരങ്കയ്ക്ക് മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം മൂന്നാം സീഡായ ബെലാറസ് താരം വിക്ടോറിയ അസാരങ്കയ്ക്ക്. നാലാം സീഡായ റഷ്യയുടെ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അസാരങ്ക തോല്‍പിച്ചത്. സ്‌കോര്‍: 6-3, 6-0 സെമ ... ഭൂട്ടാന്‍ രാജകുമാരന്റെ വിവാഹത്തിന് നാടൊരുങ്ങി തിമ്പു: ഭൂട്ടാന്‍ രാജവംശത്തിലെ പുതുതലമുറക്കാരന്‍ ജിഗ്‌മെ കെസാര്‍ നംഗ്യാല്‍ വാങ്ചുക്കിന്റെ വിവാഹത്തിന് നാടും കൊട്ടാരവും ഒരുങ്ങി. വ്യാഴാഴ്ച്ചയാണ് വിവാഹം. ജെറ്റ്‌സുന്‍ പെമ എന്ന ഒരു പൈലറ്റിന്റെ മകളെയാണ് രാജകുമാരന്‍ വിവാഹം കഴ ... ഒരേയൊരാള്‍, ഒട്ടേറെ കിരീടങ്ങള്‍ ിന്തകന്‍, വാഗ്മി, അധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ കേരള സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്... അരനൂറ്റാണ്ട് ജ്വലിച്ചുനിന്ന ബഹുമുഖ പ്രതിഭ: മുഖ്യമന്ത്രി ിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ അരനൂറ്റാണ്ടിലധികം ജ്വലിച്ചുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു സുകുമാര്‍ ... വിമര്‍ശനകലയിലെ അദ്വിതീയന്‍ േരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷി എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനാണ് പ്രൊഫ. സുകുമാര്‍ അഴീക്കോ... അഴീക്കോട് സമൂഹത്തിന് മാതൃക - വി.എസ്‌ ണ്ണൂര്‍: കഷ്ടപ്പെടുന്നവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കുമൊപ്പം ജീവിതാവസാനംവരെ ആത്മാര്‍ഥമായി അടിപ... റിയല്‍ ചാമ്പ്യന്‍സ്‌ സൃജയങ്ങള്‍ കൂടുതല്‍ മധുരതരമാകുന്നത് അത് കടന്നുവരുന്ന സാഹചര്യങ്ങളനുസരിച്ചാണ്. പാകിസ്താന്‍ ട്വന്റി 20 ചാമ്പ്യന്മാരായപ്പോള്‍ ദേശങ്ങളുടെയോ വംശങ്ങളുടെയോ അതിര്‍ത്തികളില്ലാതെ ക്രിക്കറ്റ് ലോകം അത് ആസ്വദിച്ചതും അത്തരമൊരു സാഹചര്യത ... സീറോ ടു ഹീറോ ആദ്യ ഏകദിന അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ബോളില്‍ പൂജ്യനായി പുറത്തായ ഒരാള്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടുക. അതും ഏകദിനത്തില്‍ത്തന്നെ പൂജ്യത്തിനു പുറത്താക്കിയ അതേ ടീമിനെതിരെ. സീറോയില്‍നിന്ന് ഹീറോയിലേക്കുള്ള ഈ ഉ ... ഇംഗ്ലീഷ് ക്രിക്കറ്റിന്റെ റാണി കുട്ടിക്കാലത്ത് മനോഹരമായ ബൗളിങ്ങിലൂടെ തന്നെ ക്ലീന്‍ ബൗള്‍ഡാക്കിയ ഇളയസഹോദരിക്ക് സഹോദരന്‍ സമ്മാനിച്ചത് ക്രിക്കറ്റ് ബാറ്റ്. അതുവരെ അത്‌ലറ്റിക്‌സിലും ഗെയിംസിനങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്ന അവള്‍ ആദ്യസമ്മാനമായ ബാറ്റ് ക ... സുല്‍ത്താന്‍ ഓഫ് സ്വിങ് ക്രിക്കറ്റ് ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച സ്വിങ് ബൗളറായാണ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അറിയപ്പെടുന്നത്.സ്വിങ് ബൗളിങ്ങിന് അനുകൂലമായ സാഹചര്യം ലഭിച്ചാല്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ഒന്നൊന്നായി കുരുക്കാന്‍ ആന്‍ഡേഴ്‌ ... അവതരിക്കുമോ രക്ഷകന്‍ വോണ്‍? അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനോടേറ്റ ഇന്നിങ്‌സ് പരാജയത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയയിലാകമാനം ഉയരുന്ന ചോദ്യമിതാണ്. ഇംഗ്ലണ്ടില്‍നിന്നുള്ള ആഷസ് തോല്‍വിയില്‍നിന്ന് ഓസ്‌ട്രേലിയയെ രക്ഷിക്കാന്‍ ലോകോത്തര സ്​പിന്നര്‍ ഷെയ്ന്‍ വോണ്‍ തിരിച് ... രണ്ടാം വരവ്‌ ഏകദിന ക്രിക്കറ്റിനെ സ്‌ഫോടനാത്മകമാക്കിയ ബാറ്റ്‌സ്മാന്മാര്‍ ഒരുപാട് പേരുണ്ട്. അതില്‍ ആദ്യ സ്ഥാനങ്ങളിലാണ് സനത് ജയസൂര്യയുടെ സ്ഥാനം. 1992 ലോകകപ്പില്‍ ന്യൂസീലന്‍ഡുകാരന്‍ മാര്‍ക്ക് ഗ്രേറ്റ്ബാച്ച് തുടങ്ങിവെച്ച ആദ്യ ഓവറുകളില്‍ ആ ... കളിതുടരാന്‍ ക്ലൂസ്‌നര്‍ മുന്‍ ക്രിക്കറ്ററും പ്രമുഖ കമന്റേറ്ററുമായ രവിശാസ്ത്രി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ''പന്തിനെ ഇത്രയും വേഗത്തില്‍ അതിര്‍വര കടത്തുന്ന മറ്റൊരു ബാറ്റ്‌സ്മാനെയും ഞാന്‍ കണ്ടിട്ടില്ല.'' ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ മുന്‍ ഓള്‍റൗണ് ... പടിയിറങ്ങിയിട്ടും സംഗക്കാര 'നായകന്‍' ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടു തോറ്റ് നായകസ്ഥാനം രാജിവെച്ചെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര ഇപ്പോഴും ശ്രീലങ്കന്‍ ടീമിന്റെ യഥാര്‍ഥ നായകനാണ്. നായകനായാലും അല്ലെങ്കിലും പോരാട്ടവീര്യം കൈവി ... കോടീശ്വര പുത്രന്മാരുടെ പാവം കസിന്‍സ്‌ ക്രിക്കറ്റ് ഇന്ത്യയില്‍ മതമാണത്രെ! താരങ്ങള്‍ ദൈവങ്ങളും. ക്ഷേത്രങ്ങളും പൂജകളും ഈ ദൈവങ്ങളുടെ പേരിലുണ്ട്. പൂജ്യത്തിന് പുറത്തായാലും ഓരോ മത്സരത്തിനും കിട്ടും ലക്ഷങ്ങള്‍. ലോകകപ്പില്‍ തിളങ്ങിയാല്‍ ബി.സി.സി.ഐ.യും കേന്ദ്രവും സംസ് ... ഇമ്മിണി ബല്ല്യൊരു സച്ചിന്‍ബുക്ക്‌ സച്ചിന്‍ തെണ്ടുല്‍ക്കറെക്കുറിച്ച് പുസ്തകമിറങ്ങുന്നു. അതിലിത്ര പുതുമയെന്തെന്നായിരിക്കും പലരും ചോദിക്കുക. സച്ചിനെക്കുറിച്ചുള്ള എത്രയോ പുസ്തകങ്ങള്‍ കണ്ടിരിക്കുന്നു. എന്നാല്‍ ഇതല്പം വ്യത്യസ്തമായ പുസ്തകമാണ്. 800 പേജുകള്‍ വരുന ... ഹാരിപോട്ടറുടെ ആരാധ്യപുരുഷന്‍ ലോകം മുഴുവന്‍ പോട്ടര്‍മാനിയയില്‍ ഉലഞ്ഞുനില്‍ക്കുമ്പോള്‍, സാക്ഷാല്‍ ഹാരിപോട്ടര്‍ക്ക് ആരോടായിരിക്കും ആരാധന? ഡാനിയേല്‍ റാഡ്ക്ലിഫ് തന്റെ ആഗ്രഹം മറച്ചുവെക്കുന്നില്ല. മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് റാഡ്ക്ലിഫി ... ബ്രോഡ്: ബാറ്റിങ്ങിലും ഇനി വിശാലമനസ്‌കന്‍ ആറ് മുന്‍നിര വിക്കറ്റുകള്‍ വീണുകഴിഞ്ഞാല്‍ ടെസ്റ്റില്‍ ആ ടീമിന്റെ സ്‌കോര്‍ പിന്നെ ഏറെ മുന്നോട്ടില്ല എന്ന് ഏറെക്കുറെ അനുമാനിക്കാം. കാരണം അഞ്ച് ബൗളര്‍മാരുമായിട്ടായിരിക്കും ടെസ്റ്റില്‍ മിക്കപ്പോഴും ടീമുകള്‍ മൈതാനത്തെത്തുക. അ ... കണ്ണില്‍പ്പെടാതെ ക്രിക്കറ്റ് നേട്ടങ്ങള്‍ അഗര്‍ത്തലയില്‍ നിന്നാണ് ഒടുവിലത്തെ വാര്‍ത്ത വന്നത്. സി.കെ. നായിഡു ട്രോഫി അണ്ടര്‍ 22 ടൂര്‍ണമെന്റില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന്റെ എം.കെ. അക്ഷയ 180 റണ്‍സോടെ പുറത്താകാതെ നിന്നു. അതേദിവസം തന്നെയാണ് ഹൈദരാബാദില്‍ നടന്ന വിന ... നേട്ടങ്ങളുടെ നെറുകയില്‍ സോണി നാഗ്പൂരില്‍ വിദര്‍ഭയ്‌ക്കെതിരെ ഈ മാസമാദ്യം തുടങ്ങിയ രഞ്ജി ട്രോഫി ആദ്യമത്സരം. മൂന്നാം ദിവസം നൈറ്റ് വാച്ച്മാനായാണ് സോണി ചെറുവത്തൂര്‍ ബാറ്റിങ്ങിനിറങ്ങിയത്. ആ ദിവസം നേരിട്ടത് മൂന്ന് പന്തുകള്‍ മാത്രം. ആ രാത്രി മാത്രമല്ല, പിറ ... ദ്രാവിഡിന്റെ ഓര്‍മകളിലെ മലയാളി കോഴിക്കോട്: തീവണ്ടികളുടെ ചൂളംവിളികളും യാത്രക്കാരുടെ സംശയങ്ങളും നിറഞ്ഞ ആലപ്പുഴ റെയില്‍വേസ്റ്റേഷനിലെ സാധാരണ ദിവസമായിരുന്നു ഉംബ്രി എന്ന സുരേഷ്‌കുമാറിന് ബുധനാഴ്ച. അങ്ങകലെ ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള വാര്‍ മെമ്മോറിയല്‍ ഹാള ... സൗഹൃദക്കൂട്ടായ്മ: മൈക്രസോഫ്ടിന്റെ പരീക്ഷണം so.cl എന്നെഴുതിയാല്‍ സോഷ്യല്‍ എന്ന് വായിക്കണം. പേര് സൂചിപ്പിക്കുന്നതുപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് തന്നെയാണ് ഇത്. കൂണുപോലെ മുളച്ചുപൊങ്ങുന്ന ഡൂക്കിരി സൗഹൃദക്കൂട്ടായ്മാ വെബ്‌സൈറ്റുകളുടെ കൂട്ടത്തില്‍ ഇത് പെടുത്തരുത ... ഭാജിയുടെ ഭാവി കരിയറില്‍ നൂറു ടെസ്റ്റുകള്‍ തികയ്ക്കുകയെന്നത് ഏതൊരു ടെസ്റ്റ് ക്രിക്കറ്ററുടെയും കരിയറിലെ മോഹമാണ് ഈ നേട്ടത്തിന് വെറും രണ്ട് മത്സരങ്ങള്‍മാത്രം അകലെയാണ് ഹര്‍ഭജന്‍ സിങ്. 98 മത്സരങ്ങളില്‍നിന്ന് 406 വിക്കറ്റുകളുമായി ഇന്ത്യന്‍ ട ... ദക്ഷിണാഫ്രിക്കയ്ക്ക് ജയം ബഫലോ പാര്‍ക്ക്(ഈസ്റ്റ്‌ലണ്ടന്‍): രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ആതിഥേയരായ ദക്ഷിണാഫ്രിക്ക അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-0 ലീഡു നേടി. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ദിനേശ് ചാന്‍ഡിമലി ... കളിയുടെ ഗതി നിര്‍ണയിച്ചത് വാര്‍ണര്‍ ഓസ്‌ട്രേലിയയിലെ അപരിചിതമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടീം പതറുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍, രണ്ട് ദിവസംകൊണ്ട് തോല്‍ക്കുന്ന രീതിയില്‍ സന്ദര്‍ശകര്‍ തകരുമെന്ന് കരുതിയിരുന്നില്ല. ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരാ ... അന്തഃജില്ലാ ക്രിക്കറ്റ്: മലപ്പുറം- കാസര്‍കോട് മത്സരം സമനില പെരിന്തല്‍മണ്ണ: 22 വയസ്സിന് താഴെയുള്ളവരുടെ ദ്വിദിന ഉത്തരമേഖലാ അന്തഃജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മലപ്പുറം- കാസര്‍കോട് മത്സരം സമനിലയിലായി. നാല് വിക്കറ്റിന് 139 എന്ന നിലയില്‍ ശനിയാഴ്ച കളി പുനരാരംഭിച്ച മലപ്പുറം 69 ഓവറ ... പെര്‍ത്തിലും ഇന്ത്യ കീഴടങ്ങി പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ഇന്ത്യ കീഴടങ്ങി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 369 റണ്‍സിലൊതുക്കാനായെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ അധ്വാനത്തിന് വിലയിടുന ... സിരിക്ക് ബദലാകാന്‍ ഗൂഗിളിന്റെ 'മേജല്‍' ഐഫോണ്‍ 4എസില്‍ ആപ്പിള്‍ അവതരിപ്പിച്ച ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ സിരിക്ക് ബദലാകാന്‍ ഗൂഗിളിന്റെ 'മേജല്‍' എത്തുന്നു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ മേജലിന്റെ ആദ്യ വേര്‍ഷന്‍ അടുത്തവര്‍ഷം ആദ്യംതന്നെ പുറത്തിറങ്ങുമെന്നാണ് ... ഭൂമിയിലിറങ്ങും ടാബ്‌ലറ്റുകള്‍ ിലയുടെ കാര്യത്തില്‍ ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങുകയാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍. അതിനു വഴി... ഐഫോണിനും ആന്‍ഡ്രോയിഡിനും സുരക്ഷയൊരുക്കാന്‍ ബ്ലാക്ക്ബറി നിര്‍മാതാക്കള്‍ ങ്ങളുടെ മുഖ്യപ്രതിയോഗികളായ ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും സുരക്ഷയൊരുക്കാന്‍ ബ്ലാക്ക്ബറി നിര്‍മ... പുതുമകളുമായി ഉബുണ്ടുവിന്റെ പുതിയ പതിപ്പ്‌ തിവ് തെറ്റിക്കാതെ ആറുമാസത്തിലൊരിക്കല്‍ കനോനിക്കല്‍ കമ്പനി പ്രശസ്ത ലിനക്‌സ് ഒഎസ് ആയ ഉബുണ്ടുവിന്റെ പുത... ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു ്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭക്ഷ്യമന്ത്രി കെ.വി തോമസാണ്‌ ബില്‍ അവതരിപ... പുതിയ ഡാം ഉടനെ വേണമെന്ന് പി.ജെ ജോസഫ്‌ തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതു സംബന്ധിച്ച് ഇനി കാലതാമസം ഉണ്ടാകരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. 30 ലക്ഷം ആളുകളെ ബാധിക്കുന്ന കാര്യമാണിതെന്നും അതിനാല്‍തന്നെ വിഷയം പാര്‍ലമ ... ചുരുട്ടാം, മടക്കാം; ഒരുങ്ങുന്നു പേപ്പര്‍ഫോണ്‍! ംസാരിച്ചു സംസാരിച്ചു കാര്യങ്ങള്‍ വഷളാകുമ്പോള്‍ ഫോണ്‍ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലെറിയാന്‍ ആഗ്രഹിക... മൊബൈലിന്റെ ഭാവി; കമ്പ്യൂട്ടിങിന്റെയും ജോസഫ് ആന്റണി പോക്കറ്റില്‍ കിടക്കുന്ന ആ ഉപകരണം-സ്മാര്‍ട്ട്‌ഫോണ്‍-എടുത്ത് മുന്നില്‍ വെച്ച് അല്‍പ്പ... പറക്കും പരവതാനി യാഥാര്‍ഥ്യമാവുന്നു ാഷിങ്ടണ്‍: അറബിക്കഥകളില്‍ പറയുന്ന പറക്കും പരവതാനി യാഥാര്‍ഥ്യമാകുന്നു. വൈദ്യുത സര്‍ക്യൂട്ടുകളുള്ള പ്ല... ഭൂചലനമറിയാന്‍ ഓണ്‍ലൈന്‍ നത്തമഴയും ചുഴലിക്കാറ്റുമുണ്ടാകു മെന്നതുപോലെ ശക്തമായ ഭൂചലനമുണ്ടാകുമെന്ന് നമ്മള്‍ പ്രവചിച്ചു കേട്ടിട്ട... റെയില്‍ സുരക്ഷയ്ക്ക് ഇന്ത്യയില്‍ നിന്ന് പുത്തന്‍ സങ്കേതം െയില്‍ പാളങ്ങളിലെ തകരാറുകള്‍ മനസിലാക്കാനും തീവണ്ടികള്‍ പാളംതെറ്റുന്നത് തടയാനും സഹായിക്കുന്ന പുതിയൊരു... ഗൂഗിള്‍ പ്ലസ് തുറന്നു; ആര്‍ക്കും ഇനി അംഗമാകാം മൂന്നുമാസം മുമ്പ് പരീക്ഷണാര്‍ഥം ആരംഭിച്ച ഗൂഗിള്‍ പ്ലസ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു. ആരും ക്ഷണിക്കേണ്ട ആവശ്യമില്ല, ആര്‍ക്കും ഇനി മുതല്‍ ഗൂഗിള്‍ പ്ലസില്‍ അംഗമാകാം. ഫെയ്‌സ്ബുക്കുമായി ഗൂഗിള്‍ പ്ലസിന് ... പാഴ്‌മെയിലുകളില്‍ വന്‍കുറവ്; പുതിയ ആക്രമണത്തിന് മുന്നോടിയെന്ന് സൂചന ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് വഴി അയയ്ക്കപ്പെടുന്ന പാഴ്‌മെയിലുകളുടെ (സ്​പാം) സംഖ്യ ഏതാനും മാസത്തിനിടെ കാര്യമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്ത് മുതലാണ് കുറവ് പ്രകടമായത്. ഈ ക്രിസ്തുമസ് കാലത്ത് കാര്യമായ കുറവുണ്ടായി. ... സൗരയൂഥ 'സഞ്ചാര'ത്തിന് നാസയുടെ വെബ്ബ് ആപ്ലിക്കേഷന്‍ സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ച് സൗരയൂഥത്തെ അടുത്തറിയാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഒരു വെബ്ബ് ആപ്ലിക്കേഷന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ' പുറത്തിറക്കി. 'Eyes on the Solar System' എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇന്റ ... ആന്‍ഡ്രോയിഡ് ബഹിരാകാശത്തും മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള പോര് ഭൂമിയില്‍ മൂര്‍ച്ഛിക്കുന്നതിനിടെ, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് അക്ഷരാര്‍ഥത്തില്‍ ബഹിരാകാശത്തുമെത്തി! ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ... BO.LT - വെബ്‌പേജുകള്‍ സൂക്ഷിക്കാനൊരിടം നെറ്റില്‍ അത്യാവശ്യമെന്ന് തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ് ചെയ്ത് വെക്കുക ... നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു നമ്മളറിയാതെ നമ്മുടെ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ പിന്തുടരപ്പെടുകയും ചോര്‍ത്തപെടുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. ട്രവര്‍ ഇക്ഹാര്‍ട്ട് എന്ന അമേരിക്കന്‍ ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പര്‍ പുറത്തുവിട്ട വിവരം ശ ... 2011 - ഗൂഗിളിന് വെട്ടിനിരത്തലിന്റെ വര്‍ഷം സ്റ്റീവ് ജോബ്‌സ് രണ്ടാംവട്ടം ആപ്പിളിന്റെ മേധാവിയായപ്പോള്‍ ആദ്യം ചെയ്ത സംഗതികളിലൊന്ന് ഉത്പന്നങ്ങളുടെയും പ്രോജക്ടുകളുടെയും എണ്ണം കുറയ്ക്കുക എന്നതായിരുന്നു. അതിനായി പലതും നിര്‍ദാഷിണ്യം ഉപേക്ഷിച്ചു. എണ്ണം കുറച്ചപ്പോള്‍ കാര് ... സ്‌കൈപ്പ് മൈക്രോസോഫ്ടി ലെത്തുമ്പോള്‍ ആഗോള ഓണ്‍ലൈന്‍ ഭൂപടത്തില്‍ സ്‌കൈപ്പിനുള്ള സ്ഥാനം അനിര്‍വചനീയമാണ്. എന്നുവെച്ചാല്‍ പരസ്പരം കണ്ടുകൊണ്ടും കാണാതെയും സംസാരിക്കാന്‍ ലോകരെ പഠിപ്പിച്ച യാഹൂ മെസഞ്ചറിനോടും പിന്നീടുവന്ന സാക്ഷാല്‍ ജിടോക്കിനോടും ഇല്ലാത്ത ഒരു മമത ഇന്റ ... ഫെയ്‌സ്ബുക്ക് മുഖംമിനുക്കുന്നു 'മാറ്റമില്ലാത്തത് മാറ്റം മാത്രം' എന്ന് പറയാറുണ്ടല്ലോ. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. സമീപകാലത്തെ ഏറ്റവും വലിയ മാറ്റത്തിന്റെ പാതിയിലാണ് ഫെയ്‌സ്ബുക്ക് ഇപ്പോ ... ചമയത്തിന് ഇനി ബ്യൂട്ടീഷന്‍ ക്യാമറകളും അണിഞ്ഞൊരുങ്ങണം, പിന്നെ വണ്ടിപിടിച്ച് സ്റ്റുഡിയോയിലെത്തണം. അതുംകഴിഞ്ഞ് കണ്ണിലേക്ക് തുളച്ചുകയറുന്ന ലൈറ്റിനുമുന്നിലുള്ള വിയര്‍ത്തുകുളിച്ചുള്ള ഇരിപ്പ്...... ഇങ്ങനെയൊക്കൊയിരുന്നു കുറച്ചുകാലം മുമ്പുവരെ ഒരു ഫോട്ടോയെടുക്കണമെങ്കി ... കാത്തിരുന്നത് ഐഫോണ്‍ 5; എത്തിയത് ഐഫോണ്‍ 4 എസ്‌ ഐഫോണ്‍ 5 ആയിരുന്നു എവിടെയും ചര്‍ച്ച. ആപ്പിള്‍ ഐഫോണ്‍ 5 പുറത്തിറക്കുന്നുവെന്ന് പറഞ്ഞാണ് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ, കാര്യങ്ങള്‍ ഐഫോണ്‍ 4 എസില്‍ നിന്നു, നിലവിലുള്ള ഐഫോണിന്റെ പുതിയ വേര്‍ഷനി ... ഇന്ത്യയ്ക്ക് 270 റണ്‍സ് വിജയലക്ഷ്യം വിശാഖപട്ടണം: വെസ്റ്റിന്‍ഡീസ് വാലറ്റിത്ത് മുന്നില്‍ നിര്‍ലജ്ജം വിറച്ചുപോയ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തില്‍ വിജയിക്കാന്‍ വേണ്ടത് 270 റണ്‍സ്. ഒരുവേള 170 റണ്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ടു പ്രതിരോധത്തിലായ വിന്‍ഡീസ് ഒടുവ ... രഞ്ജി: കേരളത്തിന് ആവേശകരമായ ജയം കൊച്ചി: രഞ്ജിട്രോഫി ക്രിക്കറ്റ് പ്ലേറ്റ് ലീഗില്‍ ഗതിവിഗതികള്‍ മാറി മറിഞ്ഞ മത്സരത്തില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം. രണ്ട് റണ്‍സിനാണ് കേരളം ആന്ധ്രയെ തോല്‍പ്പിച്ചത്. ജയിക്കാന്‍ ആന്ധ്രാപ്രദേശിന് വേണ്ടിയിരുന്നത് മൂന്ന ... ബൂട്ടുവാങ്ങാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് സ്റ്റേഡിയം കഴുകുന്നു ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോടികള്‍കൊണ്ട് അമ്മാനമാടുമ്പോള്‍, രാജ്യത്തെ മറ്റു കായികതാരങ്ങളുടെ ദൈന്യത അറിയണമെങ്കില്‍, ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെത്തിയാല്‍ മതി. ഡിസംബര്‍ എട്ടിന് ഇന്ത്യയും വെസ്റ്റിന്‍ഡീസ ... കുടുംബ ബജറ്റ് തയ്യാറാക്കേണ്ടത് എങ്ങനെ? എഴുതി തയ്യാറാക്കുന്ന ആസ്തി-ബാധ്യതാ ലിസ്റ്റിനൊപ്പംതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഓരോ മാസത്തെയും വരവ്-ചെലവ്കണക്കുകള്‍. ഇതിനനുസരിച്ചാവണം കുടുംബബജറ്റിന്റെ അടിത്തറ പാകേണ്ടത്. ബാങ്ക് ഓഫീസര്‍മാരായ ശ്രീകുമാറിന്റെയും ഭാര ... ബാങ്ക് സ്ഥിരനിക്ഷേപവും റെക്കറിങ് നിക്ഷേപവും ഒരു കളിയില്‍ നമ്മുടെ കൈയില്‍ കിട്ടുന്ന ചീട്ടുകള്‍ മാറിയെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യമില്ല. എന്നാല്‍ അത് എങ്ങനെയാണ് കളിക്കേണ്ടതെന്ന് നിശ്ചയിക്കുവാനുള്ള പൂര്‍ണ അധികാരം നമുക്കു തന്നെയാണ്. നിക്ഷേപവും അങ്ങനെത്തന്നെ. നിക്ഷേപ ... രക്ഷയാകാന്‍ വിവിധതരം ഇന്‍ഷുറന്‍സുകള്‍ 1925 മുതല്‍ അയര്‍ലന്‍ഡ് ഭരിച്ചിരുന്നത് പ്രജധിപോക് എന്നൊരു രാജാവായിരുന്നു. ആരെങ്കിലും തന്നെ അധികാര ഭൃഷ്ടനാക്കുമോയെന്നും അങ്ങനെയെങ്കില്‍ താന്‍ എങ്ങനെ ജീവിക്കുമെന്നുമുള്ള ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഈ പേടിയില്‍ ... വിന്‍ഡീസ് രണ്ടിന് 267 മുംബൈ: രണ്ടു ടെസ്റ്റ് നഷ്ടപ്പെട്ട് പരമ്പര അടിയറവയ്‌ക്കേണ്ടിവന്നെങ്കിലും ഒരു വൈറ്റ്‌വാഷിന്റെ നാണക്കേടില്‍ നിന്ന് തടിതപ്പാന്‍ കരുതലോടെ നീങ്ങുകയാണ് വെസ്റ്റിന്‍ഡീസ്. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മോശമല്ല ... പരിസ്ഥിതി പ്രവര്‍ത്തനത്തിന് ഗ്രേസ് മാര്‍ക്ക് പരിഗണിക്കും - മന്ത്രി കെ.പി. മോഹനന്‍ ലക്കിടി (കല്പറ്റ): സംസ്ഥാനത്തെ സ്‌കൂളുകളില്‍ കാര്‍ഷിക, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. 2010-'1 ... റോഡ് മാര്‍ഗം സവാള കയറ്റുമതി അനുവദിക്കാന്‍ പാകിസ്താനുമേല്‍ ഇന്ത്യന്‍ സമ്മര്‍ദം ്യൂഡല്‍ഹി: വാഗാ അതിര്‍ത്തി വഴി റോഡ് മാര്‍ഗം സവാള കയറ്റുമതി അനുവദിക്കാന്‍ പാകിസ്താനുമേല്‍ ഇന്ത്യന്‍ സ... പുനഖഡോങ്ങ്‌ കൊട്ടാരത്തില്‍ ബുദ്ധമതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ ൂട്ടാന്‍ രാജകീയ വിവാഹത്തിന്‌ സാക്ഷിയായി . രാജാവ്‌ ജിഗ്മേ ഖേസര്‍ നാമ്ഗ്യേല്‍ വാന്‍ചൂക്കിന്റെ വിവാഹം ച... കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തിനെത്തും. ന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തിനെത്തുമെന്നാണ് റിപ്പ... പേമ ഇനി ഭൂട്ടാന്‍ രാജാവിന്റെ രാജ്ഞി ൂട്ടാന്‍ രാജകീയ വിവാഹത്തിന്‌ സാക്ഷിയായി . രാജാവ്‌ ജിഗ്മേ ഖേസര്‍ നാമ്ഗ്യേല്‍ വാന്‍ചൂക്കിന്റെ വിവാഹം ച... ആനന്ദിന് തോല്‍വി ബില്‍ബാവൊ(സ്‌പെയിന്‍): അര്‍മേനിയയുടെ ലെവോണ്‍ അറോണിയനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ലോകചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ബില്‍ബാവൊ മാസ്റ്റേഴ്‌സ് ചെസില്‍ അവസാനസ്ഥാനത്ത്. 25 നീക്കത്തിലാണ് അറോണിയന്‍ ആനന്ദിനെ അടിയറവ ... പാര്‍ട്ടി കോണ്‍ഗ്രസിന് സി.പി.എം. കായികോത്സവം കോഴിക്കോട്: ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കോഴിക്കോട്ട് ദേശീയനിലവാരത്തില്‍ ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടത്താന്‍ സി.പി.എം ഒരുങ്ങുന്നു. മികച്ച ടീമുകളെയും അന്താരാഷ്ട്ര അത്‌ലറ ... ഹര്‍ഭജനുമായും യുവിയുമായും ബന്ധമുണ്ടെന്ന് വാതുവെപ്പുകാരന്‍ ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവരുമായി തനിക്ക് ബന്ധമുണ്ടെന്ന് ക്രിക്കറ്റ് തത്സമയ വാതുവെപ്പുകാരന്‍ മസ്ഹര്‍ മജീദിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ഇയാളെ അറിയില്ലെന്നു പറഞ്ഞ് ഹര്‍ഭ ... സംസ്ഥാന ഫുട്‌ബോള്‍ ലീഗ് പുനരാംരംഭിക്കുന്നു കൊച്ചി: 2005-ല്‍ മുടങ്ങിപ്പോയ സംസ്ഥാന ഫുട്‌ബോള്‍ ലീഗ് താമസിയാതെ പുനരാരംഭിക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു. അസോസിയേഷന്റെ വെബ്‌സൈറ്റ് ഈ മാസാവസാനത്തോടെ പൂര്‍ണസജ്ജമാ ... കേരളാ പോലീസ് സെമിയില്‍ തിരുവനന്തപുരം: പുതിയതായി രൂപം നല്‍കിയ കേരളാ പോലീസ് ടീം മഹീന്ദ്ര എന്‍.ബി.എ. ചാലഞ്ച് ബാസ്‌കറ്റ്‌ബോള്‍ ലീഗിന്റെ സെമിഫൈനലില്‍ സ്ഥാനം നേടി. പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം ടീമുകളായ കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍., സെന്റ് ജോസഫ ... ബാറ്റിങ് കരുത്തില്‍ ഇംഗ്ലണ്ട്‌ ഹൈദരാബാദ്: ഇംഗ്ലീഷ് മണ്ണില്‍ അമ്പേ പരാജയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍, ബാറ്റിങ് കരുത്തില്‍ ഇന്ത്യയെ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീം. ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള അഞ്ച് ഏകദിന മത്സരങ് ... അറിയിപ്പ്‌: ഈ വെബ് സൈറ്റ്‌ നിര്‍മ്മാണഘട്ടത്തിലാണ്‌. അറിയിപ്പ്‌: ഈ വെബ് സൈറ്റ്‌ നിര്‍മ്മാണഘട്ടത്തിലാണ്‌. വാര്‍ത്തകള്‍ റെഗുലറായി അപ്ഡേറ്റ് ചെയ്യുന്നതല്ല. ... കേരളത്തില്‍ സൗദി കോണ്‍സുലേറ്റ് പരിഗണനയില്‍-അംബാസഡര്‍ തിരുവനന്തപുരം: സൗദിഅറേബ്യയുടെ കോണ്‍സുലേറ്റ് കേരളത്തില്‍ തുറക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് സൗദി അറേബ്യന്‍ അംബാസഡര്‍ സഖര്‍ സുലൈമാന്‍ കുര്‍ഷി അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ... പൊതുമുതല്‍ നഷ്ടത്തുക ജാമ്യത്തോടൊപ്പം കെട്ടിവെയ്ക്കണം കൊച്ചി: വിദ്യാര്‍ഥി സമരങ്ങളിലും മറ്റും പൊതുമുതലിനുണ്ടാവുന്ന നഷ്ടത്തിന് തുല്യമോ അതിനേക്കാള്‍ കൂടുതലോ ആയ തുക ജാമ്യബോണ്ടിനൊപ്പം കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസിന് ആധാരമായ സമരത്തില്‍ പൊതുമുതല്‍ നാശിപ്പി ... കാര്‍ഗോ ഡോര്‍ കേടായി; വിമാനം രണ്ടു മണിക്കൂര്‍ വൈകി തിരുവനന്തപുരം: കാര്‍ഗോ ഡോര്‍ കേടായതിനെത്തുടര്‍ന്ന് ജംബോ ജെറ്റ് വിമാനം രണ്ടു മണിക്കൂറോളം വൈകി. എയര്‍ ഇന്ത്യയുടെ എ.ഐ. 917 നമ്പരുള്ള ജംബോ ജെറ്റ് വിമാനമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രി കുടു ... കണ്ണൂരില്‍ എസ്.എഫ്.ഐ.മാര്‍ച്ചില്‍ അക്രമം; മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു, ക്യാമറ തകര്‍ത്തു കണ്ണൂര്‍: കോഴിക്കോട് വെടിവെപ്പില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ വ്യാപക അക്രമം. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുടെ ഔദ്യോഗിക വസതിക ... ഉമ്മന്‍ ചാണ്ടി പോലീസിനെ നഗ്നമായി ന്യായീകരിക്കുന്നു: വി.എസ്‌ തിരുവനന്തപുരം: സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ നഗ്നമായി ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്ത ... അമേരിക്ക രണ്ടാമതും മാന്ദ്യത്തിലേക്ക് വീഴില്ലെന്ന് വിദഗ്ധര്‍ വാഷിങ്ടണ്‍: അമേരിക്ക രണ്ടാമതുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളില്‍ നിന്ന് കരകയറിയെന്ന് പറയനാവില്ലെങ്കിലും വീണ്ടുമൊരു മാന്ദ്യത്തിന് സാധ്യതയില്ലെന്നാണ് സാമ ... പത്മപ്രഭാപുരസ്‌കാരം പ്രൊഫ. എം.കെ സാനുവിന്‌ കല്‍പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യനിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ.എം.കെ സാനു അര്‍ഹനായി. 55,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാള വിമര്‍ശനകലയില് ... മാരത്തണിനുശേഷം ഓട്ടക്കാരിയുടെ സുഖപ്രസവം ഇല്ലിനോയി: ആംബര്‍ മില്ലര്‍ എന്ന ഇരുപത്തിയേഴുകാരി ഓടിത്തോല്‍പിച്ചത് മാസം തികഞ്ഞവര്‍ തടിയിളകരുതെന്ന ധാരണയെയാണ്. പത്താം മാസത്തില്‍ മില്ലര്‍ ഓടിയത് ഒന്നും രണ്ടുമല്ല, നാല്‍പ്പത്തിരണ്ട് കിലോമീറ്ററാണ്. മാരത്തണ്‍ വിജയകരമായ ഓടി പ ... ഇന്റര്‍നെറ്റില്ലാതെയും ഫെയ്‌സ്ബുക്കിലെത്താം ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനി വികസിപ്പിച്ചു. യുടു ഓപ്പിയ (U2opia) എന്ന കമ്പനിയാണ് എതുതരം മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലും ഉപയോഗിക്കാനാകുന്ന ഈ ആ ... ജെ.പി.സി. രൂപവത്കരിച്ചു ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) രൂപവത്കരിച്ചു. 30 അംഗ ജെ.പി.സി.ക്ക് രൂപം നല്‍കുന്നതിനുള്ള പ്രമേയം ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യാഴാഴ്ച ലോക്‌സ ... ലോട്ടറി, ചന്ദനക്കടത്ത്: വി.എസ്സിനും മകനുമെതിരെ ആരോപണ പ്രവാഹം തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പ്രതിപക്ഷം നിയമസഭയില്‍ അഴിമതിയാരോപണങ്ങളുടെ കൂമ്പാരം തീര്‍ത്തു. മകന്‍ അരുണ്‍കുമാര്‍ ചന്ദനമാഫിയയില്‍ നിന്ന് പണം വാങ്ങിയെന്നും അതിനനുസൃതമായി ചന്ദനമ ...
First Image ദേവാങ്കണം: എ.ആര്‍. റഹ്മാന്‍ ഉദ്ഘാടനംചെയ്യും
Latest Photogalleries Mohanlal..
(1 photos)
Mohan Lal Th..
(1 photos)
AR Rahman th..
(2 photos)
Mamtha: Conv..
(3 photos)
Bhavana Cute..
(4 photos)
Mahatma Gand..
(8 photos)
Rahul Gandhi..
(3 photos)
Roma Malayal..
(2 photos)
Meera Jasmin..
(2 photos)
More Photogalleries
Latest Videogalleries