You are here: HOME » RECIPE »
മാങ്ങാ പച്ചടി
മഞ്ജു ഫ്രാന്‍സീസ്‌ Jayakeralam Malayalam News
Sunday, 08 July 2012
Manga Pachadi:
--------------------
1. മാങ്ങ 2 എണ്ണം
2. തേങ്ങാ ചിരവിയത്‌ 1/2 കപ്പ്‌
3. കടുക്‌ 1 ടീസ്പൂണ്‍
4. സവോള അരിഞ്ഞത്‌ 1/2 കപ്പ്‌
5. പച്ചമുളക്‌ 6 എണ്ണം
6. ഉപ്പ്‌ പാകത്തിന്‌
7. എണ്ണ പാകത്തിന്‌.

How to make manga pachadi? (തയ്യാറാക്കുന്ന വിധം:)

1. ചെറുതായി കൊത്തിയരിഞ്ഞ മാങ്ങാ, സവോള, പച്ചമുളക്‌ എന്നിവ കടുക്‌ പൊട്ടിച്ച എണ്ണയില്‍ ഇട്ട്‌ നന്നായി വഴട്ടുക.
2. പകുതി വേവാകുമ്പോള്‍ തേങ്ങാ ചിരവിയതും, 1/2 ടീസ്പൂണ്‍ കടുകും ചേര്‍ത്ത്‌ നന്നയി അരച്ചെടുത്ത്‌ വഴറ്റിയ മാങ്ങയിലേയ്ക്ക്‌ ചേര്‍ക്കുക.
3. ചെറുതായി തിളച്ചതിനുശേഷം പാകത്തിനു ഉപ്പു ചേര്‍ത്ത്‌ വാങ്ങി വയ്ക്കുക.


SocialTwist Tell-a-Friend
Related Stories: മാങ്ങാ പച്ചടി - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon