You are here: HOME » MUSIC »
2011 ലെ മികച്ച മലയാളഗാനം?
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
2011 ല്‍ നമ്മുടെ കാതിലെത്തിയവയില്‍ എത്ര പാട്ടുകള്‍ നാം ചുണ്ടോടു ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്‌.... വീണ്ടും പാടാന്‍ ശ്രമിക്കാറുണ്ട്‌... ഈ പുഴയും സന്ധ്യകളും എന്ന കവിത തുളുമ്പുന്ന ഗാനത്തിനൊപ്പം തന്നെ തീയേ തീയേ... എന്ന ട്രെന്‍ഡി ഗാനവും പോയവര്‍ഷം ആസ്വാദകര്‍ കേട്ടു. ഈണം കൊണ്ടും രചനകൊണ്ടും ഹിറ്റായവ വേറെ. മനോരമ ഒാണ്‍ലൈന്‍ തിരഞ്ഞെടുത്ത പത്തു മലയാളഗാനങ്ങളുടെ
പട്ടിക ഇതാ, ഇവയില്‍ നിന്നും വോട്ടിലൂടെ ജനപ്രിയ ഗാനത്തെ വായനക്കാര്‍ക്ക്‌ തിരഞ്ഞെടുക്കാം. പട്ടികയിലുള്‍പ്പെടാത്ത മറ്റു ഗാനങ്ങള്‍ ഏതെന്ന്‌ നിര്‍ദേശിക്കാം. ഇതോടൊപ്പം ൨൦൧൧ല്‍ മലയാളം കേട്ട ഏറ്റവും മോശം ഗാനവും വായനക്കാര്‍ക്ക്‌ അയച്ചുതരാം. മികച്ച 100 മലയാളഗാനങ്ങള്‍ ൧പകലിന്‍ പവനില്‍ ... ചിത്രം: ട്രാഫിക്‌ സംഗീതം: മെജോ ജോസഫ്‌, സാംസണ്‍ കോട്ടൂറ്‍ രചന: വയലാര്‍ ശരത്‌
ചന്ദ്രവര്‍മ ആലാപനം: സിതാര ൨ചിമ്മി ചിമ്മി മിന്നി... ചിത്രം: ഉറുമി സംഗീതം: ദീപക്‌ ദേവ്‌ രചന: കൈതപ്രം ആലാപനം: മഞ്ജരി ൩പ്രേമിക്കുമ്പോള്‍ നീയും... ചിത്രം: സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ സംഗീതം: ബിജിബാല്‍ രചന: റഫീഖ്‌ അഹമ്മദ്‌ആലാപനം: പി. ജയചന്ദ്രന്‍, നേഹ നായര്‍ ൪ചെമ്പകപൂങ്കാട്ടിലെ... ചിത്രം: രതിനിര്‍വേദംസംഗീതം: എം. ജയചന്ദ്രന്‍ രചന: മുരുകന്‍ കാട്ടാക്കട ആലാപനം: സുധീപ്‌ കുമാര്‍ ൫തീയേ... തീയേ നെഞ്ചിന്‍... ചിത്രം: ചാപ്പാകുരിശ്‌ സംഗീതം: റെക്സ്‌ വിജയന്‍ രചന: ഏങ്ങണ്ടിയൂറ്‍ ചന്ദ്രശേഖരന്‍ ആലാപനം: സജു ശ്രീനിവാസ്‌ , സയനോര ൬കണ്ണോടു കണ്ണോരം ... ചിത്രം: വീരപുത്രന്‍ സംഗീതം: രമേഷ്‌ നാരായണ്‍ രചന: റഫീഖ്‌ അഹമ്മദ്‌ ആലാപനം: ശ്രേയ ഘോഷാല്‍ ൭ഈ പുഴയും സന്ധ്യകളും... ചിത്രം: ഇന്ത്യന്‍ റുപ്പി സംഗീതം: ഷഹബാസ്‌ അമന്‍ രചന: മുല്‍ളനേഴി ആലാപനം: വിജയ്‌ യേശുദാസ്‌ ൮മഴനീര്‍തുള്ളികള്‍ നിന്‍... ചിത്രം: ബ്യൂട്ടിഫുള്‍ സംഗീതം: രതീഷ്‌ വേഗ രചന: അനൂപ്‌ മേനോന്‍ ആലാപനം: ഉണ്ണിമേനോന്‍ ൯ആവണി തുമ്പി താമര... ചിത്രം: സ്നേഹവീട്‌ സംഗീതം: ഇളയരാജ രചന: റഫീഖ്‌ അഹമ്മദ്‌ ആലാപനം: ശ്രേയ ഘോഷാല്‍ ൧൦മഞ്ഞില്‍ മെല്‍ളെ ചായം... ചിത്രം: മകരമഞ്ഞ്‌ സംഗീതം: രമേഷ്‌ നാരായണ്‍ രചന: ചന്ദ്രന്‍ നായര്‍ആലാപനം: കെ.ജെ. യേശുദാസ്‌


SocialTwist Tell-a-Friend
Related Stories: 2011 ലെ മികച്ച മലയാളഗാനം? - Saturday, December 24, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon