You are here: HOME » LIFESTYLE »
അകത്തള മര്‍മരങ്ങള്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 04 January 2011
malayalam stories

malayalam stories

റിയലിസ്റ്റിക്, അബ്‌സ്ട്രാക്റ്റ് ആന്‍ഡ് കോടെംപററി' - ചിത്രകാരിയും തൃശ്ശൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ അധ്യാപികയുമായ എന്‍.ബി. ലതാദേവി സ്വന്തം ചിത്രങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കും. വിഷയങ്ങളുടെ ആഴവും വര്‍ണങ്ങളുടെ കടുപ്പവും ഫ്രെയിമിലെ വ്യത്യസ്തതയും ലതയുടെ ചിത്രങ്ങളെ വേറിട്ടു നിര്‍ത്തുന്നു. ''കുട്ടികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരുപോലെ മനസ്സിലാക്കാന്‍ പറ്റുന്നതാവണം എന്റെ ചിത്രങ്ങളെന്ന് നിര്‍ബന്ധമുണ്ട്. ടീച്ചറുടെ ചിത്രങ്ങള്‍ ഞങ്ങളോട് എന്താണ് പറയുന്നതെന്ന് എന്റെ കുട്ടികള്‍ ചോദിക്കാന്‍ ഇട നല്‍കാറില്ല. ആധുനിക ലോകത്തിന്റെ പല പ്രശ്‌നങ്ങളും പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കാറുണ്ടുതാനും''- അവര്‍ പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: അകത്തള മര്‍മരങ്ങള്‍ - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon