You are here: HOME » RECIPE »
മിസ്ഡ്‌ കാള്‍
മഹേന്ദര്‍ Jayakeralam Malayalam News
Tuesday, 19 June 2012
പുലര്‍ച്ചെ ഉണര്‍ന്നപ്പോഴുണ്ട്‌
ഒരു മിസ്സ്ഡ്‌ കാള്‍ വന്നു കിടക്കുന്നു.
തിരിച്ചു വിളിച്ചപ്പോള്‍
അങ്ങേത്തലയ്ക്കല്‍
മൗനത്തിന്റെ നിലവിളി.
അജ്ഞാത നമ്പറിനെ
ഡോക്ടര്‍, അഡ്രസ്സ്‌ ലിസ്റ്റില്‍
ചേര്‍ത്തിത്തന്നു.
ഇപ്പോള്‍-
വറുത്തതും പൊരിച്ചതുമായ
വാക്കുകള്‍ക്കുവരെ
വിലക്കു കല്‍പിച്ചിരിക്കുന്നു,
ഭാര്യ.


SocialTwist Tell-a-Friend
Related Stories: മിസ്ഡ്‌ കാള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon