പുതിയ ഡാം ഉടനെ വേണമെന്ന് പി.ജെ ജോസഫ്
സ്വന്തം ലേഖകൻ
Jayakeralam Malayalam News
Sunday, 18 December 2011
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതു സംബന്ധിച്ച് ഇനി കാലതാമസം ഉണ്ടാകരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
30 ലക്ഷം ആളുകളെ ബാധിക്കുന്ന കാര്യമാണിതെന്നും അതിനാല്‍തന്നെ വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും ജോസഫ് ആവശ്യപ്പെട്ടു. 30 ലക്ഷം ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു
|