Page: 1
ഒന്നുമല്ലാഞ്ഞിട്ടാല്ല
പൊട്ടുക്കൂത്തി മറച്ച
നിന്റെ മിഴികളെ
നൊക്കാത്തത്!
ഇഴപിരിച്ചു മറച്ച
നിന്‍റ്റെ കന്യാവന മുടീകളെ
തഴുകാത്തത്!
പട്ടുചുറ്റി പച്ചക്കുത്തി മറച്ച
നിന്റെ ഉടലിനെ
ഉണര്‍ത്താത്തത്!
ഒന്നുമ്മല്ലാഞ്ഞിട്ടാല്ല!
മഞ്ഞുകുടഞ്ഞുണര്‍ത്തുന്ന
നിന്‍റ്റെ പുലരികള്‍ക്ക്...
മാരിവില്ലൊരുക്കുന്ന
ഒരു പുല്‍നാമ്പാകാനണെനിക്ക് |
1
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
tkmanojan...3/25/2010...Kerala...Rating:3
|
This poet has the potential to write good poems . (Printing errors should have been avoided)
|
|
|
|
|
|
| |
| poovinodu pulnamp malayalam kavitha by Binoy k |
poovinoT pul_naamp
onnumallaanjnjiTTAlla
poTTuKUththi maRachcha
ninte mizhikaLe
nokkaaththath!
izhapirichchu maRachcha
nin_te kanyaavana muTIkaLe
thazhukaaththath!
pattuchuti pachchakkuththi maRachcha
ninte uTaline
uNaR_ththaaththath!
onnummallaanjnjiTTAlla!
manjnjukuTanjnjuNar_ththunna
nin_te pularikaL_kk~...
maarivillorukkunna
oru pul_naampaakaanaNenikk-
binoy k. ckakkeri