Page: 1
സ്റ്റീല്‍ പാത്രം വെട്ടിത്തിളങ്ങാന്‍ :
പാത്രം കഴുകുമ്പോള്‍ നാരങ്ങയുടെ തൊലി ഉപയോഗിച്ച് തേയ്ക്കുക.
ഫ്ലാസ്കിലെ ചായക്കറ കളയാന്‍ :
ഫ്ലാസ്കില്‍ പേപ്പര്‍ തുണ്ടുകള്‍ ഇട്ടു കഴുകിയാല്‍ മതി.
പച്ചമുളക് കേടുവരാതിരിക്കാന്‍ :
പച്ചമുളക് ഞെട്ട് കളഞ്ഞ് വായു കടക്കാത്ത പാത്രത്തില്‍ ഇട്ട് വെയ്ക്കുക
വേപ്പില കേടു വരാതിരിക്കാന്‍ :
വായു കടക്കാത്ത പാത്രത്തില്‍ ഇട്ട് വെയ്ക്കുക.
കായ്കറികള്‍ കൂടുതല്‍
ദിവസം കേടുകൂടാതിരിക്കാന്‍ :
കായ്കറികളുടെ രണ്ട്റ്റ് അറ്റവും മുറിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
പഞ്ചസാര ടിന്നില്‍ ഉറുമ്പ് വരാതിരിക്കാന്‍ :
പഞ്ചസാര ടിന്നില്‍ 4 - 5 ഗ്രാമ്പൂ ഇട്ടു വെച്ചാല്‍ മതി.
തുണിക്ക് മാര്‍ദ്ദവം കിട്ടാന്‍ :
തുണിയലക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ മതി. |
1
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
MUBASHIR...12/20/2009...Kerala...Rating:3
|
its good, espesialy u told a trick when we wash our cloths ,,,, i like it
|
|
|
|
|
|
| |
| Nattarivu by Babitha Jayaprakash |
poTikkai
steel_ paathram_ vettiththiLangngaan_ :
paathram_ kazhukumpOL_ naarangngayuTe tholi upayOgichch thEykkuka.
fLaaskile chaayakkaRa kaLayaan :
fLaaskil pEppaR_ thuNtukaL ittu kazhukiyaal
mathi.
pachchamuLak kETuvaraathirikkaan :
pachchamuLak njett kaLanjnj vaayu kaTakkaaththa paathraththil itt veykkuka
vEppila kETu varaathirikkaan :
vaayu kaTakkaaththa paathraththil itt veykkuka.
kaaykaRikaL kooTuthal
divasam_ kETukooTaathirikkaan :
kaaykaRikaLuTe raNTt atavum muRichcha SEsham_ plaastik kavaRukaLilaakki
friDjil sookshikkuka.
panjchasaara Tinnil uRump varaathirikkaan :
panjchasaara Tinnil 4 - 5 graampoo ittu vechchaal mathi.
thuNikk maaR_ddavam_ kittaan :
thuNiyalakkunna veLLaththil alpam upp chER_ththaal mathi.