jayakeralam
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
KERALA RECIPES
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    SITEMAP
    USEFUL TOOLS
    DISTANCE CALC.
    WORLD TIME
    TELEPHONE DIR.
    CURRENCY CONV.
    FLIGHT TIMINGS
    CRICKET
    UNIT CONVERSION
     
     
     
     
     
    പടുജന്മം.
    പദപ്രശ്‌നം
    ഓണസമ്മാനം
    സ്മരണ
    ഓര്‍മ്മകളുടെ വീട്‌
    മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍
    ആസുരം
    ഓണക്കാഴ്ച്ച
    കല്‍ക്കണ്ടം
    നനഞ്ഞ കാഴ്ച്ചകള്‍
    ഒരുനിമിഷം മതി
    കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)
    പ്രണയമോ, സ്നേഹമോ?…
    എന്റെ ചെമ്പകം
    വിട
    പാഥേയം ഇതുമാത്രം...
    വിരഹത്തിന്‍ ദീപാവലി
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍
    മൌഡ്യം
    ശ്രീരാമസ്തുതി
    അശിരീരി
    കുന്നിക്കുരു
    പുഴക്കാലം
    ഗൃഹാതുരത്വം
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
    വഴിപിരിയുന്നവര്‍
    അബ്ദുള്ള മുസ്ലിയാര്‍
    ഭോപ്പാല്‍ : അശ്രുപൂജ
    ഉരഗം
    ഓര്‍മകളി ലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്
    പോസ്റ്റ്‌മോര്‍ട്ടം
    ഏകാന്തത
    നൊമ്പരപ്പുഴ
    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍....
    മറവിയെ മറക്കാം.
    തപാല്‍പ്പെട്ടി.
    ഹര്‍ത്താല്‍ നമ്മുടെ ശാപം.
    ഒരു മടക്കയാത്ര
    മലയാളം
    ഭ്രാന്തന്‍
    p
    രാജി സന്തോഷ്‌  [About Author]   പാചകക്കുറിപ്പ്‌
    മീന്‍ കറി
    Send this article to your friendEmail Print View Print Published datePublished: 10/4/2009 Comments Write Comments Reader's rating rating
    Page: 1


    ആവശ്യമായ സാധനങള്‍

    1.ദശകട്ടിയുള്ള മീന്‍ -1 കിലോ
    2. ചെറിയ ഉള്ളി - 15 എണ്ണം
    3. വെളുത്തുള്ളി-4 അല്ലി
    4. ഇഞ്ജി- 1 മുറി
    5. പച്ചമുള്ക്-2 എണ്ണം
    6.മുളകുപൊടി-3 ടി.സ്പു
    7.മഞള്‍ പൊടി-1/2 ടി.സ്പു
    8. മല്ലിപൊടി-4 ടിസ്പു
    9.കറിവേപ്പില- 1 തണ്ട്
    10.ഉലുവ-1 നുള്ള്
    11.കുടം പുളി- 2 കഷണ്ണം
    പാകം ചെയ്യുന്ന വിധം

    മണ്‍ചട്ടി അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുക,അതിനു ശേഷം ഉള്ളി ഇണ്‍ജ്ജി, വെളുതുള്ളീ എന്നിവ ചതച്ചതും ഇട്ട് നന്നയി വഴറ്റുക,അതിനു ശേഷം , 6,7,8 ചെരുവകള്‍ വെള്ളതില്‍ ചെറുതായി കുഴച്ച് ഇതില്‍ ചേര്‍ത്തു
    ഇളക്കുക. ഇതുനന്നായി ചുവന്നു വരുമ്പോള്‍ ആവശ്യതിനു വെള്ളം ചേര്‍ത്ത് മീന്‍ ഇടുക
    ,കഴുകിവച്ച കുടമ്പുള്ളി ചെറുതായി മുറിച് ചേര്‍ക്കുക.കറിവേപ്പില മുകളില്‍ വിതറുക. തിളച്ച് ചാറുകുറുകുമ്പോള്‍ വാങുക


    1


    Comments ഈ രചനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എഴുതുക

       noushad...7/14/2010...Kerala...Rating:3
    nannayittund simple eniyum ezhuthumallo

       ABUSHABIL....6/24/2010...Kerala...Rating:1
    Dear Raji Chechi. Kothippikkaruthe, Please...... (Njangal Roomil try chaithu very nice...Thanks)

       Man...1/16/2010...Saudi Arabia...Rating:1
    I will prepare & inform you how it is. please send more styles

       Ashraf Kadannappalli...10/14/2009...Kerala...Rating:1
    Naadan Meen Curry Ingineyano Undaakkuka? Innu Roomil pOyi pareekshiikaNam


    AddThis Feed Button Send this article to your friend
     



    MALAYALAM SHORT STORIES | POEMS | KERALA RECIPE | DRAMA | BOOK REVIEW | MALAYALAM JOKES | TECHNOLOGY | CARTOON | PHOTOGALLERY
    © Copyright 2007 Jayakeralam.com - All rights reserved.
    No part of this publication may be reproduced, in any form, without the written permission of the editor. - Email: editor@jayakeralam.com