jayakeralam
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
KERALA RECIPES
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    SITEMAP
    USEFUL TOOLS
    DISTANCE CALC.
    WORLD TIME
    TELEPHONE DIR.
    CURRENCY CONV.
    FLIGHT TIMINGS
    CRICKET
    UNIT CONVERSION
     
     
     
     
     
    സ്മരണ
    ഓര്‍മ്മകളുടെ വീട്‌
    മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍
    ആസുരം
    ഓണക്കാഴ്ച്ച
    കല്‍ക്കണ്ടം
    നനഞ്ഞ കാഴ്ച്ചകള്‍
    ഒരുനിമിഷം മതി
    കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)
    പ്രണയമോ, സ്നേഹമോ?…
    എന്റെ ചെമ്പകം
    വിട
    പാഥേയം ഇതുമാത്രം...
    വിരഹത്തിന്‍ ദീപാവലി
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍
    മൌഡ്യം
    ശ്രീരാമസ്തുതി
    അശിരീരി
    കുന്നിക്കുരു
    പുഴക്കാലം
    ഗൃഹാതുരത്വം
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
    വഴിപിരിയുന്നവര്‍
    അബ്ദുള്ള മുസ്ലിയാര്‍
    ഭോപ്പാല്‍ : അശ്രുപൂജ
    ഉരഗം
    ഓര്‍മകളി ലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്
    പോസ്റ്റ്‌മോര്‍ട്ടം
    ഏകാന്തത
    നൊമ്പരപ്പുഴ
    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍....
    മറവിയെ മറക്കാം.
    തപാല്‍പ്പെട്ടി.
    ഹര്‍ത്താല്‍ നമ്മുടെ ശാപം.
    ഒരു മടക്കയാത്ര
    മലയാളം
    ഭ്രാന്തന്‍
    നിന്നോട്...
    സൂപ്പര്‍ സ്പെഷ്യാലിറ്റി
    വല്ല്യാപ്പന്റെ വിശേഷങ്ങള്‍
    p
    എസ്.കെ.ജെ  [About Author]   നാട്ടറിവ്‌
    പൊടിക്കൈ:
    Send this article to your friendEmail Print View Print Published datePublished: 10/23/2007 Comments Write Comments Reader's rating rating
    Page: 1

    Podikai
    1. ഫ്രീസറില്‍ വയ്ക്കുന്ന കവറുകളും ഭക്ഷണ സാധനങ്ങളും മറ്റും മാര്‍ക്ക്‌ ചെയ്യാന്‍ ലിപ്സിറ്റിക്‌ ഉപപയോഗിക്കാം. സാധാരണ ലിപ്സിറ്റ്ക്‌ ഭഷ്യയോഗ്യമാണ്‌.

    2. കൈകളില്‍ നിന്നോ, പാത്രങ്ങളില്‍ നിന്നോ bleach -ന്റെ മണം പോകാന്‍, വിനാഗിരിയും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതത്തില്‍ കഴുകിയാല്‍ മതി.

    3. ഉള്ളി, വെളുത്തുള്ളി എന്നിവയുടെ മണം കൈയ്യില്‍ നിന്നും പോകാന്‍ ഒരു സ്റ്റൈന്‍ലെസ്‌ സ്പൂണ്‍ കൊണ്ട്‌ കൈകളുടെ പുറത്തും അകത്തും ഉരയ്ക്കണം (സ്പൂണ്‍ ഒരു സോപ്പ്‌ എന്നതു പോലെ) അതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക.

    4. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനുമുന്‍പ്‌, കൈകള്‍ ഒരു സ്പൂണ്‍ ഉപ്പുപൊടിയില്‍ ഉരച്ച്‌ കഴുകുന്നത്‌ കൈകള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നതിന്‌ നല്ലതാണ്‌.

    5. തേച്ച്‌ തീരാറായ ചെറിയ സോപ്പുകഷണവും ഉപകാരപ്രദമായ liquid soap ആക്കി മാറ്റാന്‍ സാധിക്കും. ഒരു പത്രത്തില്‍ കുറച്ച്‌ ചൂടുവെള്ളമെടുത്ത്‌ അതിലെയ്ക്ക്‌ കുറച്ച്‌ ഗ്ലിസെറിന്‍ ചേര്‍ക്കുക. ഈ ലായനിയില്‍ സോപ്പു കഷണങ്ങള്‍ ഇട്ടു വയ്ക്കുക. സോപ്പ്‌ അലുത്ത്‌ ഉണ്ടാകുന്ന ലായനി liquid soap ആയി ഉപയോഗിക്കാം.

    6. കിച്ചണ്‍, കുളിമുറി എന്നിവയുടെ ടെയില്‍സ്‌ പതിപ്പിച്ച തറ വൃത്തിയും തിളക്കമാര്‍ന്നതും ആകാന്‍ അല്‍പം ബോറിക്‌ ആസിഡ്‌ പൊടി ചേര്‍ത്ത്‌ കഴുകിയാല്‍ മതി.

    7. വസ്ത്രത്തില്‍ പറ്റിപ്പിടിച്ച Ball pen മഷി കളയുന്നതിന്‌ അല്‍പ eau de cologne - perfume പുരട്ടി തുടച്ചാല്‍ മതി.

    8. ബിയരിന്റെ കറ വസ്ത്രത്തില്‍ നിന്നു കളയുന്നതിന്‌, ചൂടുള്ള ഉപ്പുലായനികൊണ്ട്‌ കറയുള്ള ഭാഗം കഴുകിയാല്‍ മതി.

    9. ചൂടുള്ള ചായ, കാപ്പി, വെള്ളം എന്നിവ ഒഴിക്കുമ്പോള്‍ ഗ്ലാസ്‌ പൊട്ടിപ്പൊകാതിരിക്കാന്‍, ചൂടുള്ള പാനീയങ്ങള്‍ ഒഴിക്കുന്നതിനുമുന്‍പ്‌ ഗ്ലാസ്സില്‍ ഒരു സ്പൂണ്‍ ഇട്ട്‌ ഒഴിച്ചാല്‍ മതി.

    10. വിനാഗിരി സുരക്ഷിതമായ ഒരു അണുനാശിനികൂടിയാണ്‌. അടുക്കള, ജന്നല്‍ ചില്ലുകള്‍, തറ മുതലായവ വിനാഗിരികൊണ്ട്‌ തുടച്ചാല്‍ വൃത്തിയും അണുവിമുക്തവും ആയി ഇരിക്കും.

    1


    Comments ഈ രചനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എഴുതുക


    AddThis Feed Button Send this article to your friend
     



    MALAYALAM SHORT STORIES | POEMS | KERALA RECIPE | DRAMA | BOOK REVIEW | MALAYALAM JOKES | TECHNOLOGY | CARTOON | PHOTOGALLERY
    © Copyright 2007 Jayakeralam.com - All rights reserved.
    No part of this publication may be reproduced, in any form, without the written permission of the editor. - Email: editor@jayakeralam.com