jayakeralam
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
KERALA RECIPES
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    SITEMAP
    USEFUL TOOLS
    DISTANCE CALC.
    WORLD TIME
    TELEPHONE DIR.
    CURRENCY CONV.
    FLIGHT TIMINGS
    CRICKET
    UNIT CONVERSION
     
     
     
     
     
    സ്മരണ
    ഓര്‍മ്മകളുടെ വീട്‌
    മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍
    ആസുരം
    ഓണക്കാഴ്ച്ച
    കല്‍ക്കണ്ടം
    നനഞ്ഞ കാഴ്ച്ചകള്‍
    ഒരുനിമിഷം മതി
    കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)
    പ്രണയമോ, സ്നേഹമോ?…
    എന്റെ ചെമ്പകം
    വിട
    പാഥേയം ഇതുമാത്രം...
    വിരഹത്തിന്‍ ദീപാവലി
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍
    മൌഡ്യം
    ശ്രീരാമസ്തുതി
    അശിരീരി
    കുന്നിക്കുരു
    പുഴക്കാലം
    ഗൃഹാതുരത്വം
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
    വഴിപിരിയുന്നവര്‍
    അബ്ദുള്ള മുസ്ലിയാര്‍
    ഭോപ്പാല്‍ : അശ്രുപൂജ
    ഉരഗം
    ഓര്‍മകളി ലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്
    പോസ്റ്റ്‌മോര്‍ട്ടം
    ഏകാന്തത
    നൊമ്പരപ്പുഴ
    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍....
    മറവിയെ മറക്കാം.
    തപാല്‍പ്പെട്ടി.
    ഹര്‍ത്താല്‍ നമ്മുടെ ശാപം.
    ഒരു മടക്കയാത്ര
    മലയാളം
    ഭ്രാന്തന്‍
    നിന്നോട്...
    സൂപ്പര്‍ സ്പെഷ്യാലിറ്റി
    വല്ല്യാപ്പന്റെ വിശേഷങ്ങള്‍
    p
    എസ്‌. കെ. ജെ.  [About Author]   നാട്ടറിവ്‌
    നാട്ടറിവ്‌ 02
    Send this article to your friendEmail Print View Print Published datePublished: 10/20/2007 Comments Write Comments Reader's rating rating
    Page: 1

    Malayalam_Katha_Kavitha
    1. ചോറ്‌ തിളച്ച്‌ തൂകിപ്പോകാതിരിക്കുന്നതിന്‌:

    ചോറ്‌ തിളച്ചു വരുമ്പോള്‍ ചോറില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്താല്‍ മതി.

    2. ചര്‍മ്മ കാന്തിയ്ക്ക്‌ ഉഴുന്ന്:

    ഉഴുന്ന് ചേര്‍ന്ന വിഭവങ്ങള്‍ (ദോശ, ഇട്ലി, ഉഴുന്നു വട മുതലായവ) കൂടുതലായി കഴിച്ചാല്‍ കൂടുതല്‍ ചര്‍മ്മ കാന്തി ലഭിക്കുന്നതാണ്‌.

    3. കിച്ചന്‍ കാബിനറ്റുകള്‍ Detol ഉപയോഗിച്ച്‌ ഇടക്കിടെ തുടച്ചാല്‍, ഉറുമ്പ്‌, പാറ്റ മുതലായവയുടെ ശല്യം ഒഴിവാക്കാം.

    4. കോഴി മുട്ട, അതിന്റെ കൂര്‍ത്ത അറ്റം താഴേയ്ക്കാക്കി വച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതിരിക്കും.

    5. പാചകം ചെയ്യുമ്പോള്‍ ഇടക്കിടെ ഫ്രിഡ്ജ്‌ തുറക്കാതിരുന്നാല്‍, ഫ്രിഡ്ജിന്റെ ഫ്രീസറില്‍, ഐസ്‌ രൂപപ്പെടുന്നത്‌ കുറയ്ക്കാം. (പാചക ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന ഈര്‍പ്പം ഫ്രിഡ്ജിനുള്ളില്‍ കടന്ന് ഐസ്‌ രൂപപ്പെടുന്നതിന്‌ കാരണമാകുന്നു.)

    6. നേന്ത്രപ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. (ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ്‌ പഴങ്ങള്‍ വേഗം ചീഞ്ഞു പോകുന്നതിനു കാരണമാകും)
    -----------------------
    സമ്പാ:- എസ്‌. കെ. ജെ.

    1


    Comments ഈ രചനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എഴുതുക


    AddThis Feed Button Send this article to your friend
     



    MALAYALAM SHORT STORIES | POEMS | KERALA RECIPE | DRAMA | BOOK REVIEW | MALAYALAM JOKES | TECHNOLOGY | CARTOON | PHOTOGALLERY
    © Copyright 2007 Jayakeralam.com - All rights reserved.
    No part of this publication may be reproduced, in any form, without the written permission of the editor. - Email: editor@jayakeralam.com