jayakeralam
send article
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
KERALA RECIPES
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    SITEMAP
     
     
     
     
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
    പോസ്റ്റ്‌മോര്‍ട്ടം
    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍....
    വിവാഹിതര്‍ക്കും വിവാഹാര്‍ത്ഥികള്‍ക്കും...
    പ്രവാസികളുടെ ശ്രദ്ധയ്ക്ക്‌...!
    ഞാനും നിങ്ങളും അറിയാന്‍
    സ്നേഹിക്കാന്‍ മറക്കാതിരുന്നവര്‍
    ഗുരുനിന്ദ പലവിധം!
    പരസ്യം, വിപണി, സ്ത്രീ
    തുഞ്ചത്ത്‌ ഗുരുപാദര്‍.
    ഭൂമിക്കു ജീവനുണ്ട്
    മലയാളലിപിയുടെ ആവിര്‍ഭാവവും വളര്‍ച്ചയും
    പ്രാദേശികത ഉണ്ണിയച്ചീചരിതത്തില്‍
    പ്രവാസികളെ നിങ്ങളും ഞാനും അറിയാന്‍
    ഭൂമി
    ഷെയിലോക്കിന്റെ കിങ്കരന്മാര്‍
    മഹാകവി വടക്കൂംകൂര്‍ രാജരാജ വര്‍മ്മ രാജ - ഒരനുസ്മരണം.
    ഓണത്തിന്റെ ഒളിവിടങ്ങള്‍
    ഉല്‍പ്രേക്ഷ
    രാഷ്ട്രമീമാംസ
    സ്വാതിതിരുനാളും ഭാരതീയ സംഗീതവും - ഒരു ചര്‍ച്ച.
    തായ്‌ വേരിന്റെ ബലം
    എലി കയറിയ ധാന്യപ്പുര
    ഭൂപടങ്ങള്‍ മാറ്റിവരയ്ക്കുമ്പോള്‍
    മാപ്പിളഫലിതം
    കഥയില്‍ കാലത്തിന്റെ കയ്യൊപ്പ്‌
    കല്ലറയ്ക്കല്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം - ഒരു വീക്ഷണം
    ത്യാഗരാജ സ്വാമികള്‍...
    ഷട്കാല ഗോവിന്ദമാരാര്‍.
    ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !
    സ്ത്രീ മാതൃത്വത്തിന്റെ പ്രതീകം
    പയ്യനും അരവിന്ദനും
    പണിക്കര്‍ക്കവിതയിലെ ഹാസ്യരസതന്ത്രം
    കുളങ്ങളുടെ പച്ചരാഷ്‌ട്രീയം
    എല്‍ഫ്രീഡ്‌ ജൂലിനെക്ക്‌
    പുലികളിയിലെ നടനശരീരം
    ഒപ്പന
    വേലക്കാരിസ്വത്വം മലയാളസിനിമയില്‍
    പരിസ്ഥിതിയും സ്ത്രീയും
    ലേഖനം
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍ ... സബീന എം. സാലി ആലുവ
    ദൂരെ മലമടക്കുകളില്‍ നിന്ന്‌ ദിക്കറിയാതെ പാറിവരുന്ന പഞ്ഞികെട്ടുകള്‍ പോലുള്ള മുകില്‍ ജാലങ്ങള്‍, തങ്ങളുടെ യാത്രയുടെ മദ്ധ്യത്തിലെവിടെയോ വച്ച്‌ നിറം മാറി, ഉരുണ്ടുകൂടി നേരിയ .....
    തുടര്‍ന്നുവായിക്കുക
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല ... ജനാര്‍ദ്ദനന്‍
    ഭാര്യേ,

    ഇന്ന്‌ വെള്ളിയാഴ്ചയായതുകൊണ്ട്‌ അവധിയാണ്‌. പുറത്ത്‌ ഭയങ്കര പൊടിക്കാറ്റാണ്‌. കാലാവസ്ഥാപ്രവചനം അനുസരിച്ച്‌ അടുത്ത നാല്‍പതു ദിവസങ്ങളില്‍ കനത്ത പൊടിക്കാറ്റുണ്ടാകുമത്രെ. .....
    തുടര്‍ന്നുവായിക്കുക
    പോസ്റ്റ്‌മോര്‍ട്ടം ... ജനാര്‍ദ്ദനന്‍
    എന്റെ ഒരു സുഹൃത്തിന്റെ മുറിയില്‍ എഴുതി വച്ചിരിക്കുന്നു: മരണം നിശ്ഛയം, സമയം നിശ്ഛയമില്ല എന്ന്‌. പരമമായ ഒരു സത്യം. ജനനം ഒരു സാദ്ധ്യത മാത്രമാണ്‌ മരണം ഒരു തീര്‍ച്ചയും. എന്തെല്ലാം കടമ്പകള്‍ .....
    തുടര്‍ന്നുവായിക്കുക
    Kathakal_Kavithakalകമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍.... ... ബി.കെ.ജെ
    ഈ ഉത്തരാധുനികകാലത്ത്‌ കമ്പ്യൂട്ടറില്ലാത്ത ഒരു ലോകത്തെക്കുറിച്ച്‌ ചിന്തിക്കുകപോലും സാധ്യമല്ല. അത്രമാത്രം അത്‌ ജനജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.എന്നാല്‍ കമ്പ്യൂട്ടര്‍ .....
    തുടര്‍ന്നുവായിക്കുക
    വിവാഹിതര്‍ക്കും വിവാഹാര്‍ത്ഥികള്‍ക്കും... ... ജനാര്‍ദ്ദനന്‍
    പണ്ട്‌ പെണ്‍കുട്ടികള്‍ 16 വയസ്സാകുമ്പോഴേക്കും വിവാഹിതരാകാറുണ്ടായിരുന്നു. എന്നിരുന്നാലും വിവാഹത്തോടുകൂടി ആ കുട്ടികള്‍ ഉത്തരവാദിത്തബോധമുള്ള വീട്ടുകാരികളാകുന്നത്‌ പ്യൂപ്പയില്‍ .....
    തുടര്‍ന്നുവായിക്കുക
    Kathakal_Kavithakalപ്രവാസികളുടെ ശ്രദ്ധയ്ക്ക്‌...! ... ബി.കെ.ജെ
    വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അനവധി ആളുകളുള്ള നാടാണ്‌ നമ്മുടെ കേരളം. നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച്‌ വിദേശത്ത്‌ ജോലി ചെയ്ത്‌ ഒടുവില്‍ നാട്ടിലേക്ക്‌ തിരിച്ചുവരുന്ന .....
    തുടര്‍ന്നുവായിക്കുക
    Kathakal_Kavithakalഞാനും നിങ്ങളും അറിയാന്‍ ... സാബിറ സിദീഖ്‌ ജിദ്ധ
    പ്രവാസം.....
    ഉരുകിയൊലിക്കുന്ന വിയര്‍പ്പു കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍.

    ഊണും ഉറക്കവും ഇല്ലാതെ മാസാമാസം .....
    തുടര്‍ന്നുവായിക്കുക
    Kathakal_Kavithakalസ്നേഹിക്കാന്‍ മറക്കാതിരുന്നവര്‍ ... കെ.എ. ജോര്‍ജുകുട്ടി

    മനുഷ്യനായി പിറന്നതില്‍ അഭിമാനം കൊള്ളാന്‍ എനിക്കു പ്രാപ്തി നല്‍കുന്നത് ബൈബിളിലെ റൂത്തിന്റെ പുസ്തകമാണ്. മനുഷ്യനിലെ നന്മയുടെ നിറവിനെ നമുക്കു കാണിച്ചുതരുന്ന പുസ്തകമാണത്. പെണ്ണിനെ .....
    തുടര്‍ന്നുവായിക്കുക
    Kathakal_Kavithakalഗുരുനിന്ദ പലവിധം! ... കെ.എ. ജോര്‍ജുകുട്ടി
    "റാഗിങ്ങ്" എന്നു കേള്‍ക്കുമ്പോള്‍ താരതമ്യേന പുതിയ ഒരു കലാപരിപാടിയുടെ ഓര്‍മ്മയല്ലേ ഒരുമാതിരി മനുഷ്യര്‍ക്കൊക്കെ ഉണ്ടാവുക? എന്റേയും അനുഭവം അതുതന്നെയായിരുന്നു. ഈയിടെയാണ് എന്റെ കണ്ണു .....
    തുടര്‍ന്നുവായിക്കുക
    പരസ്യം, വിപണി, സ്ത്രീ ... ബിദൂര്‍
    ഭാഷ അറിയാത്തവര്‍ക്കും കാഴ്ച അനുഭവമാണ്‌. കാണാനും അറിയാനും കഴിയുന്നുവെന്നിടത്ത്‌ കാഴ്ചയുടെ സാധ്യതകള്‍ ഒതുങ്ങുന്നു. ഇവിടെയാണ്‌ പരസ്യം എന്ന മാധ്യമത്തിലൂടെ നൈമിഷികതയുടെ ആകര്‍ഷണീയത .....
    തുടര്‍ന്നുവായിക്കുക

    1 2 3 4 [Next]

    MALAYALAM SHORT STORIES | POEMS | KERALA RECIPE | DRAMA | BOOK REVIEW | MALAYALAM JOKES | TECHNOLOGY | CARTOON | PHOTOGALLERY
    © Copyright 2007 Jayakeralam.com - All rights reserved.
    No part of this publication may be reproduced, in any form, without the written permission of the editor. - Email: editor@jayakeralam.com