മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍ ... ഷയ്മജ രാമേട്ടന്റെ മരണം സത്യത്തില്‍ ഞങ്ങളുടെ ഗ്രാമത്തിലെ സാധാരണ ജനജീവിതത്തെ സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട്. നിങ്ങളുടെമനസ്സിലിപ്പോള്‍ ഈ രാമേട്ടന്‍ പഞ്ചായത്ത് പ്രസിഡണ്ടോ മറ്റോ ..... തുടര്‍ന്നുവായിക്കുക
നനഞ്ഞ കാഴ്ച്ചകള്‍ ... സബീന എം. സാലി ആലുവ ചിതറിവീണ വെയിലിന്റെ മഞ്ഞനിറം നേര്‍ത്തുവരുതിനനുസരിച്ച് പകലിന്റെ ചൂടും കൂടികൊണ്ടിരുന്നു. നേരം പരപരാ വെളുത്തപ്പോള്‍ ഒരുതുടം പഴങ്കഞ്ഞിയും മോന്തിക്കൊണ്ട് പണികള്‍ ..... തുടര്‍ന്നുവായിക്കുക
ഒരുനിമിഷം മതി ... തോമസ് പി. കൊടിയന്‍ ഒടുവില്‍ വേര്‍പിരിയലിനു മുമ്പുള്ള ഒത്തുചേരല്‍.
പ്രകാശിനും സുനിതയ്ക്കുമിടയില്‍ ഇനി അറുത്തു മാറ്റപ്പെടുവാന്‍ അവശേഷിച്ചിരുത് ഓരോ ഒപ്പുകളുടെ ബന്ധനം മാത്രം. ..... തുടര്‍ന്നുവായിക്കുക
അശിരീരി ... ബാബുരാജ്.റ്റി.വി. "ഏറ്റവും ബുദ്ധികുറഞ്ഞ ജീവികള്‍ ഏതാണ്?"
ഓരോ മനുഷ്യനോടും അയാള്‍ ചോദിച്ചു. ആരുടേയും ഉത്തരം ശരിയായിരുന്നില്ല.
മൃഗങ്ങളോട് അയാള്‍ ചോദിച്ചു.
തൃപ്തിപ്പെടുത്തുന്ന ഒരുത്തരം അവരും ..... തുടര്‍ന്നുവായിക്കുക
കുന്നിക്കുരു ... പ്രദീപ് പേരശ്ശന്നൂര്‍ കുന്നിക്കുരുവളളികള്‍ വീണ്ടും തളിര്‍ക്കുന്നു. ചുവപ്പും, കറുപ്പും ചേര്‍ന്ന കുന്നിക്കുരുകള്‍ കാണാന്‍ എന്തു ഭംഗി! ഞാനോമനിക്കുന്ന അരുണിമ തുളുമ്പുന്ന കുന്നിക്കുരുകള്‍ കൊടിയ വിഷത്തിന്റെ ..... തുടര്‍ന്നുവായിക്കുക
അബ്ദുള്ള മുസ്ലിയാര്‍ ... അഷ്റഫ് കടന്നപ്പള്ളി അടഞ്ഞു കിടന്ന ജാറത്തിന്റെ വാതില്‍ തുറന്ന്‍ അബ്ദുള്ള മുസ്ലിയാര്‍ ഔലിയാക്കള്‍ക്ക് സലാന്‍ ചൊല്ലി. പിന്നെ ജനല്‍പ്പാളികള്‍ തുറന്ന്‍ ഇരുട്ട് നിറഞ്ഞ ജാറത്തിനകത്തേക്ക് പ്രകാശം ..... തുടര്‍ന്നുവായിക്കുക