{Stand alone fonts}
logo
malayalam katha
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    rss
    xml
     
     
     

    പുതിയ എഴുത്തുകാരുടെ മലയാളത്തില്‍ എഴുതിയ രചനകള്‍ ലോകം മുഴുവന്‍ പരന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുക എന്നതാണ്‌ ജയകേരളം.കോം -ന്റെ പ്രഥമലക്ഷ്യം. ഇതോടൊപ്പംതന്നെ വളരെ പ്രശസ്തരായ എഴുത്തുകാരും ജയകേരളത്തിലൂടെ അവരുടെ സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്തുന്നു. പരസ്യങ്ങളുടെ അതിപ്രസരമില്ലാതെ, വായനക്കാര്‍ക്ക്‌ എളുപ്പത്തില്‍ വായിക്കാവുന്ന തരത്തിലാണ്‌ ജയകേരളം.കോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌.

    ജയകേരളത്തിലേയ്ക്ക്‌ രചനകള്‍ അയയ്ക്കാന്‍ നിങ്ങള്‍ ഒരു അറിയപ്പെടുന്ന കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. മലയാളം എഴുതാന്‍ അറിയാവുന്ന ആര്‍ക്കും അവരുടെ രചനകള്‍ ജയകേരളത്തിലേയ്ക്ക്‌ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം.

    ജയകേരളം എഡിറ്റേഴ്സ്‌ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന സ്റ്റാന്റേര്‍ഡ്‌ ഉള്ള എല്ലാ രചനകളും ജയകേരളത്തിലൂടെ പ്രസിദ്ധപ്പെടുത്തുന്നതാണ്‌. ചീഫ്‌ എഡിറ്ററുടെ പ്രത്യേക അനുമതി ആവശ്യമില്ലാത്ത എല്ലാ രചനകളും 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. എഡിറ്റിംഗ്‌ ആവശ്യമായി വരുന്ന രചനകള്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‌ ശരാശരി 1 ആഴ്ച്ച മുതല്‍ 2 മാസം വരെ സമയം എടുക്കാം.

    ജയകേരളം.കോം ഒരു "Non-Profit Project" ആയതിനാല്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ക്ക്‌ യാതൊരുവിധ പ്രതിഫലവും നല്‍കാന്‍ ജയകേരളം.കോം -ന്‌ സാധിക്കുകയില്ല.

    മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക NEW

    Important Note:

    ദയവായി രചനകള്‍ manglish ആയി അയയ്ക്കുക (അതായത്‌ Varamozhi പോലുള്ള ട്രാന്‍സിലിറ്ററേഷന്‍ സോഫ്റ്റ്‌വയറില്‍ നിന്നും manglish ഭാഗം മാത്രം കോപ്പിചെയ്ത്‌ അയയ്ക്കുക.

    ഉദാഹരണം നോക്കൂ...

    മലയാളം കഥ എന്നുള്ളതിന്റെ മംഗ്ലീഷായ "malayaaLam kathha" എന്ന ഭാഗം മാത്രം കോപ്പിചെയ്ത് അയയ്ക്കുക!!!!

    ജയകേരളം.കോം-ലേയ്ക്ക്‌ രചനകള്‍ അയക്കുന്നതെങ്ങിനെ?

    ജയകേരളം.കോം -ല്‍ രചനകള്‍ പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി താഴെക്കാണുന്നവിധം രചനകള്‍ തയ്യാറാക്കി അയയ്ക്കുക.

    1. രചനകള്‍ 10 പേജുകളില്‍ കവിയാന്‍ പാടില്ല.

    2. രചനകള്‍ മൗലികമായിരിക്കണം.

    3. രചയിതാവിന്റെ ഫോട്ടോ (Optional)

    4. ഇ-മെയില്‍ വിലാസം.

    മേല്‍ പറഞ്ഞ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ മലയാളത്തില്‍ ടൈപ്പ്‌ ചെയ്ത്‌ editor@jayakeralam.com എന്ന വിലാസത്തില്‍ അയയ്ക്കുക. രചനകള്‍ ടൈപ്പ്‌ ചെയ്യുന്നതിന്‌ ഏതെങ്കിലും ഒരു മലയാളം ഫോണ്ട്‌ ഉപയോഗിക്കാം. പക്ഷേ, ഉപയോഗിച്ച ഫോണ്ടിന്റെ പേര്‌ അറിയിക്കാന്‍ മറക്കരുത്‌.

    മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക NEW

    Jayakeralam